വേപ്പര്‍ ലാംബുകള്‍ പല നിറങ്ങളില്‍

Share it:



പല നിറങ്ങളില്‍ പ്രകാശിക്കുന്ന വേപ്പര്‍ ലാമ്പുകള്‍ നിങ്ങള്‍ കണ്ടിട്ടില്ലേ? അതില്‍ നിറയ്‌ക്കുന്ന വാതകങ്ങളാണ്‌ ഈ നിറത്തിനടിസ്‌ഥാനം.

നിറം - വാതകം

മഞ്ഞ സോഡിയം

ചുവപ്പ്‌ നൈട്രജന്‍

പച്ച ക്ലോറിന്‍

ഓറഞ്ച്‌ നിയോണ്‍

നീല ഹൈഡ്രജന്‍

വെള്ള മെര്‍ക്കുറി
Share it:

വേപ്പര്‍ ലാംബുകള്‍

Post A Comment:

3 comments:

  1. ഈ ഇരുട്ടത്ത്‌ ഒന്നു കാണാന്‍ മേലേ..........

    ReplyDelete
  2. താങ്ങള്‍ എനിക്ക് നല്‍കിയ കമന്റ്‌ എനിക്ക് മനസിലായില്ല വ്യക്തമാക്കു.

    ReplyDelete
  3. ബ്ളോഗ്ഗില്‍ മൊത്തം ഇരുട്ടാ... ഫോണ്ടിന്‍റെ കളര്‍ ചെയ്ഞ്ചു ചെയ്യു ന്നേയ്‌......ചിത്രം തരക്കേടില്ല. (ഓള്‍ സെലെക്ട്‌ ചെയ്യുംബോള്‍ കാണാനാവുന്നൂണ്ട്‌)

    ReplyDelete