ശാസ്‌ത്രജ്‌ഞരും സംഭാവനകളും

Share it:
ശാസ്‌ത്രജ്‌ഞര്‍ സംഭാവന

1. അവോഗാഡ്രോ: വാതകങ്ങളുടെ വ്യാപ്‌തവും മോളുകളുടെ എണ്ണവും തമ്മിലുള്ള ബന്ധം

2. ആസ്‌റ്റന്‍ : മാസ്‌ സ്‌പെക്‌ട്രോഗ്രാഫ്‌

3. അറീനിയസ്‌: ഇലക്‌ട്രോലൈറ്റുകളുടെ വിയോജനം സംബന്ധിച്ച സിദ്ധാന്തം

4. ബോര്‍ : ആറ്റം മാതൃക

5. റോബര്‍ട്ട്‌ ബ്രൗണ്‍: കൊളോയിഡ്‌സ്, ബ്രൗണിയന്‍ ചലനം

6. ബോയില്‍ : വാതകനിയമം

7. ബെക്വറല്‍ : റേഡിയോ ആക്‌ടിവിറ്റി

8. ബ്രോണ്‍സ്‌റ്റഡ്‌, ലൗറി: ആസിഡ്‌ - ബേസ്‌ സങ്കല്‌പനം

9. ബാര്‍റ്റ്‌ലെറ്റ്‌: സെനോണ്‍ സംയുക്‌തങ്ങള്‍

10. ചാഡ്‌വിക്‌ : ന്യൂട്രോണിന്‍െറ കണ്ടുപിടിത്തം

11. ചാള്‍സ്‌ : വാതകനിയമങ്ങള്‍

12. ഡിബൈ, ഹക്കല്‍: വീര്യംകൂടിയ ഇലക്‌ട്രോലൈറ്റുകളെക്കുറിച്ചുള്ള സിദ്ധാന്തം

13. ഡാല്‍ട്ടന്‍: ആറ്റം മാതൃക, Partial pressure law of multiple proportionn

14. ഡീബ്രോളി: ഇലക്‌ട്രോണിന്‍െറ ദൈ്വതസ്വഭാവം

15. ഐന്‍സ്‌റ്റീന്‍ : ആപേക്ഷികതാ സിദ്ധാന്തം, മാസ്‌ ഊര്‍ജ്‌ജബന്ധം

16. ഫാരഡെ: വൈദ്യുതവിശ്ലേഷണ നിയമം

17. ഗ്രഹാം : വാതകങ്ങളുടെ ഡിഫ്യൂഷന്‍, കോളോയിഡല്‍ അവസ്‌ഥ

18. ഗോള്‍ഡ്‌സ്റ്റീന്‍: കനാല്‍ റെയ്‌സ്

19. ഐറീന്‍ ക്യൂറി,

എഫ്‌. ജോലിയറ്റ്‌ : കൃത്രിമ റേഡിയോ ആക്‌ടിവിറ്റി

20. ലിബ്ബി : റേഡിയോ ആക്‌ടീവ്‌ ഡേറ്റിങ്ങ്‌

21. ലോക്ക്‌യെര്‍, ഫ്രാങ്ക്‌ലാന്‍ഡ്‌ : ഹീലിയത്തിന്‍െറ കണ്ടുപിടിത്തം

22. ലാവോസിയര്‍ : മാസ്‌ സംരക്ഷണ നിയമം

23. ലെ ഷാറ്റ്‌ലിയര്‍ : സംതുലിതാവസ്‌ഥയിലുള്ള ഒരു വ്യൂഹത്തില്‍ മര്‍ദം, ഗാഢത, ഊഷ്‌മാവ്‌ ഇവയ്‌ക്കുള്ള സ്വാധീനം.

24. മേരി ക്യൂറി: റേഡിയം, പൊളോണിയം ഇവയുടെ കണ്ടുപിടിത്തം

25. മാക്‌സ്വെല്‍ : വാതകങ്ങളുടെ ഗതിക സിദ്ധാന്തം

26. മെന്‍ഡലിയേഫ്‌ : പീരിയോഡിക്‌ ടേബിള്‍

27. മില്ലിക്കന്‍ : ഇലക്‌ട്രോണിന്‍െറ ചാര്‍ജ്‌

28. മോസ്ലി: ആധുനിക ആവര്‍ത്തന പട്ടിക

29. നേണ്‍സ്‌റ്റ്: ഇലക്‌ട്രോഡ്‌ പൊട്ടന്‍ഷ്യല്‍

30. മാക്‌സ് പ്ലാങ്ക്‌ : പകാശത്തിന്‍െറ തരംഗസ്വഭാവം

31. റൂഥര്‍ഫോര്‍ഡ്‌: ന്യൂക്ലിയസിന്‍െറ കണ്ടുപിടിത്തം

32. റോണ്‍ജന്‍ : എക്‌സ് കിരണങ്ങളുടെ കണ്ടുപിടിത്തം

33. റെയ്‌ലെ, റാംസെ: ആര്‍ഗണിന്‍െറ കണ്ടുപിടിത്തം

34. റാംസെ, ട്രാവേഴ്‌സ്: നിയോണ്‍, ക്രിപ്‌ടണ്‍, സെനോണ്‍ ഇവയുടെ കണ്ടുപിടിത്തം

35. സോറന്‍സണ്‍: pH സ്‌കെയില്‍

36. സോമര്‍ന്റെല്‍ഡ്‌ : ആറ്റം മാതൃക

37. തോംസണ്‍ : ഇലക്‌ട്രോണിന്‍െറ കണ്ടുപിടിത്തം

38. തെനാര്‍ഡ്‌ : ഹൈഡ്രജന്‍ പെറോക്‌സൈഡിന്‍െറ കണ്ടുപിടിത്തം

39. യൂറെ: ഡ്യൂട്ടീരിയം, ഘനജലം എന്നിവയുടെ കണ്ടുപിടിത്തം

40. യുക്കാവ: മെസോണുകളുടെ കണ്ടുപിടിത്തം
Share it:

ശാസ്‌ത്രജ്‌ഞരും സംഭാവനകളും

Post A Comment:

0 comments: