കേരളത്തില്‍ നിന്നു ആദ്യമായി

Share it:















ഇന്ത്യന്‍ പ്രസിഡന്റ്‌ : കെ. ആര്‍. നാരായണന്‍

ഉപരാഷ്‌ട്രപതി : കെ. ആര്‍. നാരായണന്‍

ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ സ്‌പീക്കര്‍: എന്‍.എം.പൈലി (കൊച്ചി നിയമസഭ, 1947)

ആദ്യത്തെ മുഖ്യമന്ത്രി: ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌

ആദ്യ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി: ആര്‍. ശങ്കര്‍ (1962)

ആദ്യ ഗവര്‍ണര്‍ :ഡോ. ബി. രാമകൃഷ്‌ണറാവു

ആദ്യത്തെ കേന്ദ്രമന്ത്രി : ജോണ്‍ മത്തായി (1947-50)

ആദ്യത്തെ കേന്ദ്ര പ്രതിരോധമന്ത്രി : വി.കെ. കൃഷ്‌ണമേനോന്‍

ആദ്യ നിയമസഭാസ്‌പീക്കര്‍: ആര്‍. ശങ്കരനാരായണന്‍ തമ്പി

ആദ്യത്തെ കേരള ചീഫ്‌ ജസ്‌റ്റീസ്‌: ജസ്‌റ്റീസ്‌ കെ. ടി. കോശി

ആദ്യത്തെ പ്രസിഡന്റ്‌ ഭരണം: 23.03.1956 മുതല്‍ 04.04.1957 വരെ

ഗവര്‍ണറായ ആദ്യ മലയാളി:വി.പി. മേനോന്‍

യു.പി.എസ്‌.സിയില്‍ അംഗമായ ആദ്യ മലയാളി: ഡോ. കെ.ജി. അടിയോടി

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ മലയാളി പ്രസിഡന്റ്‌ : സര്‍ സി. ശങ്കരന്‍ നായര്‍

ആദ്യത്തെ വനിതാ പോലീസ്‌ സ്‌റ്റേഷന്‍: കോഴിക്കോട്‌

ആദ്യത്തെ സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്ത ്‌: പോത്തുകല്‍ (മലപ്പുറം)

തിരുവിതാംകൂര്‍, തിരു-കൊച്ചി, കേരളം എന്നീ ഭരണഘടകങ്ങളുടെ സാരഥ്യം വഹിച്ച ഏക വ്യക്‌തി: പട്ടം താണുപിള്ള

എം.എല്‍.എ., എം.പി., സ ്‌പീക്കര്‍, മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി എന്നീ സ്‌ഥാനങ്ങള്‍ വഹിച്ച ഏക വ്യക്‌തി: സി.എച്ച്‌. മുഹമ്മദ്‌ കോയ
Share it:

കേരളം

Post A Comment:

0 comments: