ആല്‍ഫ്രഡ്‌ വാഗ്നെര്‍

Share it:
ജന്‍ ഭൂമി ശാസ്ട്രന്ജന്‍ . ഭൂമിയിലെ വന്കരകളെല്ലാം പണ്ട് ഒന്നായിരുന്നെന്നും കാലക്രമേണ അവ അകന്നാണ് ഇന്നുകാണുന്ന വന്‍കരകള്‍ എല്ലാം ഉണ്ടായതെന്നും സമര്‍തിച്ചു.
The Seven Continents (Rookie Read-About Geography)
ജര്‍മനിയിലെ ബര്‍ലിനില്‍ 1880നവംബര്‍ ഒന്നിന് ജനിച്ചു. 1905ജോതിശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദം നേടി.വന നിരീക്ഷകനായി ജോലി കിട്ടിയെങ്കിലും കാലാവസ്ഥ നിരീക്ഷണത്തില്‍ ആയിരുന്നു താത്പര്യം.
1906ഗ്രീന്‍ ലണ്ടിലെക്കുള്ള സാഹസിക യാത്ര സംഘത്തോടൊപ്പം വാഗ്നരും പോയി.അങ്ങനെ ഇരിക്കെയാണ് വാഗ്നരുടെ ശ്രദ്ധ ഭൂമി ശാസ്ട്രത്തിലേക്ക്  തിരിഞ്ഞത്. അത്ലാന്റിക് സമുദ്രത്തിലുള്ള ആഫ്രിക്കയുടെയും തെക്കേ അമേരിക്കയുടെയും തീരപ്രദേശങ്ങള്‍ ഒരുമിച്ചു ചേര്‍ത്താല്‍ അവ ചേര്‍ന്നിരിക്കുന്ന രൂപത്തിലാണ്  എന്ന് അദ്ദേഹം കണ്ടെത്തി. ഒരു കാലത്ത് ഒരുമിച്ചു ചേര്‍ന്നിരുന്ന കര അകന്നു മാറിയാണ് ഇന്നത്തെ ഭൂകണ്ടങ്ങള്‍ ഉണായത് എന്നായിരുന്നു അദേഹത്തിന്റെ നിഗമനം.
തിരികെ എത്തിയ വാഗ്നര്‍ 1915ഇല് വന്‍കരകളുടെ ചലനത്തെ പറ്റിയുള്ള 'ഒര്ഗിന്‍ ഓഫ്  ദി കോണ്ടിനെന്റ്  ആന്‍ഡ്‌ ഒചീന്‍സ്' എന്നാ പുസ്തകം പ്രസിദ്ടികരിച്ചു. 1930-ഇല അവിടേക്ക് പോയ അദ്ദേഹം അവിടെ വെച്ച് മരണമടഞ്ഞു. വാഗ്നരുടെ കണ്ടെത്തലുകള്‍ പിന്നെയും 30 വര്ഷം കഴിഞ്ഞു ആണ്  ശാസ്ത്ര ലോകംഅന്ഗീകരിച്ചത്.  
Share it:

Post A Comment:

0 comments: