പറക്കും അണ്ണാന്‍

Share it:

കരണ്ടു തീനികളായ ജീവികളുടെ വര്‍ഗത്തില്‍പ്പെട്ട  ഒരിനം അണ്ണാന്‍ ആണ് പറക്കും അണ്ണാന്‍. ലോകത്ത് വളരെ കുറച്ചു രാജ്യങ്ങളില്‍ മാത്രം കാണുന്ന  ഇവ ഇന്ത്യയിലും അപ്പുര്‍വമായി കാണപ്പെടുന്നു. കേരളത്തിലെ ചില വന്യ ജീവി സങ്കേതങ്ങളിലും ഇവയുണ്ട്.
രാത്രി സന്ജാരികളായ ഇവ സസ്തനിയാണ്. പേര് സുചിപ്പിക്കുനത് പോലെ ഇവ 'പറക്കാ'റുണ്ട്. എന്നാല്‍ പക്ഷികളെ പോലെ പറക്കാന്‍ ഇവക്കു കഴിയില്ല. യഥാര്‍ത്ഥത്തില്‍ ഒരു മരത്തില്‍ നിന്നും മറ്റൊരു മരത്തിലേക്ക് ചാടുകയാണ് ചെയ്യുന്നത്. സാധാരണ അണ്ണാന്‍ ചാടുന്നത് പോലെ തന്നെ. പക്ഷെ ഇവയുടെ നാലു കാലുകളെയും ശരീരത്തെയും യോജിപ്പിക്കുന്ന ചര്‍മ്മം  ഉണ്ട്. ഈ ചര്‍മ്മവും വാലുമാണ് ഇവയെ പറക്കാന്‍ സഹായിക്കുന്നത്. മുന്നോട്ടു ചാടുമ്പോള്‍ ഈ ചര്‍മ്മം വിടരുകയും അന്തരീക്ഷത്തില്‍ ഒഴുകി പറക്കാനും കഴിയുന്നു.
Share it:

ഇന്ത്യയിലെ അപ്പുര്‍വ മൃഗങ്ങള്‍

Post A Comment:

4 comments:

  1. കൊള്ളാം.

    വിവരണത്തിനു നന്ദി!

    ReplyDelete
  2. പറക്കും അണ്ണാന്റെ ചിത്രം അസ്സലായി..
    വിവരണത്തിൽ എത്രെ അടി വരെ പറക്കും എന്നെത്‌ വ്യക്തമല്ല...അക്ഷരത്തെറ്റുകളുമുണ്ട്‌...നല്ല്ല നീരീക്ഷണ പാടവം ഉണ്ടെന്ന് മനസ്സിലാക്കുന്നു..
    തുടരുക..
    (പറഞ്ഞതിൽ വിഷമം തോന്നരുത്‌..താങ്കളുടെ നന്മയെ ക്കരുതി മാത്രമാണ`..)

    ReplyDelete
  3. ഞാന്‍ കഴിയുന്നതും അക്ഷര തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നു പക്ഷെ ചില അക്ഷരങ്ങള്‍ എനിക്ക് ലഭിക്കുന്നില്ല ഞാന്‍ എന്ത് ചെയും?

    ReplyDelete
  4. I RECENTLY NOTICED YOUR POST ABOUT FLYING SQUIRREL .I SUGGEST A VIDEO POST OF MY BLOG BIO-VISION VIDEO BLOG. PL SEE THE POST ON BIO-VISION VIDEO BLOG YOU CAN SEARCH ON MY BLOG . BLOG ID http://bio-vision-s.blogspot.in/

    ReplyDelete