രാമായണം

Share it:
ആദികാവ്യമാണ് രാമായണം.വാല്മീകി രചിച്ച ഈ ഇതിഹാസ കടയെ അടിസ്ഥാനമാക്കി പിന്നീട് മറ്റു പലരും രാമായണം എഴുതി;പല ഭാഷകളില്‍,പല ദേശങ്ങളില്‍.
കേരളത്തില്‍ എഴുത്തച്ഛന്റെ ആദ്യത്ത്മരാമായണവും,തമിഴില്‍ കമ്പര്‍ രചിച്ച കംബരാമായണവും പ്രസിദ്ധമാണ്. കുടാതെ ഹിന്ദിയില്‍ തുളസിടാസന്‍ രചിച്ച രാമചരിത മാനസം, ബംഗാളിയില്‍ കൃതിവാസന്‍ രചിച്ച ശ്രീരാമപാഞ്ജലി, തെലുന്ഗില്‍ രംഗനാഥന്റെ ദ്വിപദരാമായണം, കാശ്മീരിയില്‍ ദിവാകരപ്രകാശഭട്ടന്റെ രാമാവതാരചരിതം എന്നിങ്ങനെ എത്ര എത്ര രാമായണങ്ങള്‍! ഇവയെല്ലാം രാമകഥ തന്നെയാണെങ്കിലും വാല്മീകി രാമായണത്തില്‍ നിന്നും വ്യത്യാസം ഉള്ളവയാണ്.
ഭാരതത്തില്‍ മാത്രമല്ല ഇന്തോനേഷ്യ,ശ്രീലങ്ക,മലേഷ്യ,തായ്‌ലാന്‍ഡ്‌, ബര്‍മ,ലാവോസ് തുടങ്ങി പല രാജ്യങ്ങളിലും രാമായനമുണ്ട്. യഥാര്‍ത്ഥ കഥയല്ലാതെ അനേകം ഉപകഥകള്‍ ഇതിനോട് കുടിചേരുന്നു. ഇതില്‍ ഇതാണ് ശരി ഇതാണ് തെറ്റ് എന്ന് കൃത്യമായി പറയാനാവില്ല.പല നാടുകളില്‍ ഉള്ള രാമായണ കഥ വരുന്ന പോസ്റ്റുകളില്‍ പ്രതിഷിക്കുക
Share it:

രാമായണം പല നാടുകളില്‍

Post A Comment:

0 comments: