കേരളത്തെ അറിയാം

Share it:
1. കേരളത്തിൽ എത്ര ജില്ലകളാണു ള്ളത്?
2. കേരളസംസ്ഥാനം പിറവിയെടുക്കു മ്പോൾ എത്ര ജില്ലകളുണ്ടായിരുന്നു?
3. കേരളത്തിലെ ഏറ്റവും വലിയ ജില്ല യേത്?
4. വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള ജില്ലയേതാണ്?
5. ജനസംഖ്യ ഏറ്റവും കൂടുതലുള്ള ജില്ലയേത്?
6. ഏറ്റവും വലുപ്പം കുറഞ്ഞ ജില്ലയേ ത്?
7, ഏറ്റവും ജനസംഖ്യ കുറവുള്ള ജില്ല ഏതാണ്?
8, ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ലയേത്
9, ജനസാന്ദ്രത ഏറ്റവും കുറവുള്ള ജി ല്ലയേത്?
10. സാക്ഷരതയിൽ ഏറ്റവും മുന്നി ലുള്ള ജില്ലയേത്
11 സാക്ഷരതയിൽ ഏറ്റവും പിന്നി ലുള്ള ജില്ലയേത്
12, ഏറ്റവും കുറച്ച് വനമുള്ള ജില്ലയേ ത്?

13, ഏറ്റവുമധികം വനഭൂമിയുള്ള ജില്ല യേതാണ്?
14. മലകൾ ഇല്ലാത്ത കേരളത്തിലെ ജില്ല ഏതാണ്?
15, കേരളത്തിലെ ഏറ്റവും വലിയ ജല സേചനപദ്ധതിയായ കല്ലട ഏത് ജി ല്ലയിലാണ്
16. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധ ജലതടാകമായ ശാസ്താംകോട്ട കാ യൽ ഏത് ജില്ലയിലാണ് ?
17, 'കേരളത്തിന്റെ സുഗന്ധവ്യഞ്ജന കലവറ' എന്നറിയപ്പെടുന്ന ജില്ലയേത്
18.തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയര മുള്ള കൊടുമുടിയായ ആനമുടി ഏത് ജില്ലയിലാണ്
19. കേരളത്തിൽ വെളുത്തുള്ളി കൃഷി ചെയ്യുന്ന ജില്ലയേത്?
20. 'പുരത്തിന്റെ നാട് എന്നറിയപ്പെ ടുന്ന ജില്ലയേത്?
21. 'കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം' എന്നറിയപ്പെടുന്നതേത് ?
22, വയനാട് ചുരം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്
23. തമിഴ്നാട്, കർണാടകം എന്നിവയു മായി അതിർത്തിയുള്ള കേരളത്തി ലെ ഏക ജില്ലയേത് ?
24. ഏറ്റവുമധികം കടൽത്തീരമുള്ള കേരളത്തിലെ ജില്ലയേത്?
25. കേരളത്തിൽ ഏറ്റവുമൊടുവിലായി രൂപംകൊണ്ട ജില്ലയേത് ?
26.'ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ലയേത്
27. ഏറ്റവും കൂടുതൽ പുഴകൾ ഒഴു കുന്ന കേരളത്തിലെ ജില്ലയേത്

ANSWER
1. പതിന്നാല്
2. 5
3. പാലക്കാട്‌
4. ഇടുക്കി
5. മലപ്പുറം
6. ആലപ്പുഴ
7. വയനാട്

8. തിരുവനന്തപുരം
9. ഇടുക്കി
10. പത്തനംതിട്ട
11. പാലക്കാട്‌
12. ആലപ്പുഴ
13. ഇടുക്കി
14. ആലപ്പുഴ
15. കൊല്ലം
16. കൊല്ലം
17. ഇടുക്കി
18. ഇടുക്കി
19. ഇടുക്കി
20. തൃശൂർ
21. തൃശ്ശൂർ
22. കോഴിക്കോട്
23. വയനാട്
24. കണ്ണൂർ
25. കാസർഗോഡ്‌
26. കാസർഗോഡ്‌
27. കാസർഗോഡ്‌ 
Share it:

Quiz

കേരളം

Post A Comment:

0 comments: