ഡങ്കായിയും ഇങ്കായിയും ഭൂമിയിൽ

Share it:
വിദൂര ഗ്രഹത്തിൽ നിന്നു ഭൂമിയിൽ വന്ന ഡങ്കായിയുടെയും ഇങ്കായിയുടെയും അവരുടെ കൂട്ടുകാരായ കുട്ടികളുടെയും കഥ പറയുന്ന നോവലാണ് ജനു എഴുതിയ 'ഭൂമിയിലെത്തി യ വിരുന്നുകാർ'. പുതിയകാലത്തെ കുട്ടികളുടെ സർഗാത്മകതയെ ഉത്തേജിപ്പിക്കാനും അവരിൽ സാമൂഹിക ബോധവും കൂട്ടായ്മയും സ്നേഹവും ഉണർത്തിയെടുക്കാനും ലക്ഷ്യമിട്ടു രചിച്ച ഭൂമിയിലെ വിരുന്നുകാർ കൊച്ചുകൂട്ടുകാർക്കു നൽകാവുന്ന മികച്ച സമ്മാനമാണ്.
പ്രസിദ്ധീകരിച്ചത് :- കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 
Share it:

പുസ്തക പരിചയം

Post A Comment:

0 comments: