പണം | കുട്ടികള്‍ നൽകുന്ന മറുപടികൾ കേൾക്കാം

പണം സന്തോഷം നല്കുമോ?
പണക്കാർ / ധനികർ സന്തോഷവാൻ മാരാണോ ?
എത്ര പണം ലഭിച്ചാൽ സന്തോഷം ഉണ്ടാകും?
ചില ആൾക്കാർ ധനികരും ചിലർ പാവപ്പെട്ടവരുമാണ് ഇത് ന്യായമാണോ?
എല്ലാവരും തുല്യ സമ്പന്നർ ആയിരുന്നുവെങ്കിൽ എങ്ങനെയായിരിക്കും? 
എങ്ങനെ ഈ ലക്ഷ്യം സാഷാത്ക്കരിക്കാം?
 ഈ ചോദ്യങ്ങള്‍ക്ക് കുട്ടികള്‍ മറുപടി നല്‍കുന്നത് എന്തായിരിക്കും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
അത് അറിയാൻ ആഗ്രഹമുണ്ടോ??

എങ്കിൽ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ...

Kids Speak Out on School
Film maker :- N. Padmakumar
Share:

No comments:

Post a Comment

Total Pageviews

Recent Posts

Popular Posts

Labels

Blog Archive

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.