ക്ലോണിങ് [cloning]

Share it:

  • പരുഷന്റെ ശരീരകോശം കൊണ്ടു ക്ലോണിങ് നടത്തിയാൽ ആൺകുട്ടിയും സ്ത്രീയുടെ ശരീരകോശമെടുത്തു ക്ലോൺ ചെയ്താൽ പെൺകുട്ടിയുമായിരിക്കും ജനിക്കുന്നത്. 
  • കാഴ്ചയിൽ ക്ലോണുകൾ എല്ലാം ഒരു പോലിരിക്കുമെങ്കിലും അവർ വ്യത്യസ്തജീവികളാണ്. 
  • ഒരേരീതിയിൽ ചിന്തിക്കാനോ പ്രവർത്തിക്കാനോ അവയ്ക്ക് സാധിക്കുകയില്ല 
  • ക്ലോണിങ് എന്നവാക്ക് രൂപപ്പെട്ടത്.ലാറ്റിൻ ഭാഷയിൽ നിന്നാണ്. 
  • പ്രകൃതിയിൽ ബാക്ടീരിയ, സസ്യങ്ങൾ, പ്രാണികൾ തുടങ്ങിയവയെല്ലാം ക്ലോണിങ് വഴി സന്തതികളെ സൃഷ്ടിക്കാറുണ്ട് 
  • ലൈംഗിക പ്രക്രിയവഴി പ്രജനനം നടക്കുന്ന ജീവികളിൽ പ്രകൃതിദത്ത ക്ലോണിങ് നടക്കാറില്ല. 
  • ആദ്യം ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ചെറുജീവികൾ വാൽമാക്രികളാണ്. 1952ൽ 
  • ചികിത്സാർഥമുള്ള ക്ലോണിങ് രീതിക്ക് തെറാപ്യൂട്ടിക് ക്ലോണിങ് എന്നു പറയുന്നു. 
  • ദക്ഷിണകൊറിയയിലെ വിക്റ്റോറിയ സോൾ നാഷണൽ സർവകലാശാലയിലെ പ്രൊഫസർ വൃസ് ഹ്വാങ്ങും മ്യൂൺഷിൻ യോങ്ങും നേതൃത്വം നൽകിയ ഒരു സംഘം ഗവേഷകർ ക്ലോണിങ്ങിലൂടെ മനുഷ്യഭൂണങ്ങളെ സൃഷ്ടിക്കുന്നതിൽ വിജയിച്ചു-2005ൽ
Share it:

Cloning

Post A Comment:

0 comments: