നാവു വഴങ്ങുമോ?

ഇന്ന് രാവിലെ നാക്കു വടിച്ചവർക്കു വായിക്കാം,

1.       ഉരുളീലൊരുരുള

2.       ആന അലറലോടലറി

3.       തെങ്ങടരും മുരടടരൂല

4.       പെരുവിരലൊരെരടലിടറി

5.       റഡ് ബള്‍ബ് ബ്ലൂ ബള്‍ബ്

6.       വരൾച്ച വളരെ വിരളമാണ്

7.       പേരു മണി പണി മണ്ണു പണി

8.       അറയിലെയുറിയില്‍ ഉരിതൈര്

9.       അരമുറം താള്‌ ഒരു മുറം പൂള്‌

10.   പാറമ്മേല്‍ പൂള; പൂളമ്മേല്‍ പാറ

11.   അലറലൊടലറലാനാലയില്‍ കാലികൾ

12.   വണ്ടി കുന്ന് കേറി, കുന്ന് വണ്ടി കേറി

13.   പത്ത് തത്ത ചത്തു; ചത്ത തത്ത പച്ച

14.   സൈക്കിള്‍ റാലി പോലെ നല്ല ലോറിറാലി

15.   ഉരുളിയിലെ കുരുമുളക്ഉരുളേലാടുരുളല്‍

16.   തച്ചൻ ചത്ത തച്ചത്തി ഒരു തടിച്ചിതച്ചത്തി

17.   രാമമൂർത്തിയുടെ മൂത്ത പുത്രൻകൃഷ്ണമൂർത്തി

18.   തച്ചന്‍ തയ്ച്ച സഞ്ചി; ചന്തയില്‍ തയ്ച്ചസഞ്ചി

19.   പത്തു പച്ചത്തത്ത പച്ചപ്പുല്ലില്‍ചത്തൊത്തിരുന്നു

20.   ചെറുപയർമണിചെറുത്; ചെറുകിണറ്പട ചെറുത്

21.   പച്ചപ്പച്ച തെച്ചിക്കോല്‌ പറ്റേ ചെത്തിചേറ്റിൽ പൂഴ്ത്തി

22.   അരയാലരയാൽ ആലരയാലീപേരാലരയാലൂരലയാൽ

23.  കളകളമിളകുമൊരരുവിയലകളിലൊരുകുളിരൊരുപുളകം

24.  കരളിനുമലരിതളുതിരുമൊരളികുലമിളകിയചുരുള്‍ അളകം

25.   വടുതലവളവിലൊരതളമരത്തിൽപത്തിരുപത്തഞ്ചൊതളങ്ങ!

26.   ഉരുളയുരുട്ടിയുരുളിയിലിട്ടാല്‍ഉരുളയുരുളുമോയുരുളിയുരുളുമോ

27.   ആലപ്പുഴയങ്ങാടീലാറാംനാളുച്ചയ്ക്കാറാണാളാറാണാടിനെയറുത്തു

28.   ചരലുരുളുമ്പോൾ മണലുരുളൂലാമണലുരുളുമ്പോൾ ചരലുരുളൂലാ

29.   തണ്ടുരുളും തടിയുരുളുംതണ്ടിൻ‌മേലൊരുചെറുതരികുരുമുളകുരുളും

30.   ഒരു പരലുരുളന്‍ പയറുരുട്ടി ഉരലേല്‍വെച്ചാല്‍ ഉരലുരുളുമൊ പരലുരുളുമോ

31.   അരുതരുതുകുതിരേ മുതിരരുത്കുതിരേ അതിരിലെ മുതിര തിന്നാന്‍മുതിരരുത് കുതിരേ

32.   ആലത്തൂരെപാലത്തിമേന്നറുപതുചെറുമികളറുപതുചെറുപയറെണ്ണിയെടുത്തുവറുത്തുപൊടിച്ചൊരു പൊടിക്കറിവെച്ചാൽ

Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
0 Comments for "നാവു വഴങ്ങുമോ?"

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top