വേഗാധിപർ

Share it:

ആദ്യ ബുള്ളറ്റ് ട്രെയിൻ ജപ്പാനിൽ
1964 ഒക്ടോബർ 1ന് കന്നിയാത്ര.(ടോക്കിയോ ഒളിംമ്പിക്സ് തുടങ്ങുന്നതിന് 10 ദിവസം മുൻപ്)
ടോക്കിയോ മുതൽ ഒസാക്ക വരെ 513 കിലോമീറ്റർ രണ്ടേ കാൽ മണിക്കൂറിൽ ഓടിയെത്തി. വേഗം 210 കിലോമീറ്റർ.

ലോകത്തിലെ ഏറ്റവും വേഗം കൂടിയ ട്രെയിൻ
ചൈനയിലെ ഷാങ്ഹായിൽ സർവീസ് നടത്തുന്ന മഗ്ലേവ് ട്രെയിൻ. വേഗം മണിക്കൂറിൽ 431 കിലോമീറ്റർ.

ഇന്ത്യയിൽ വേഗം കൂടിയ ട്രെയിൻ
ഹസ്രത്ത് നിസാമുദ്ദീൻ - ആഗ്ര കൻറോൺമെന്റ് ഗതിമാൻ എക്സ്പ്രസ്. മണിക്കൂറിൽ 160 കിലോമീറ്റർ. 1.40 മണിക്കൂർ കൊണ്ട് 187 കിലോമീറ്റർ

Share it:

GK Bites

ട്രെയിന്‍

Post A Comment:

0 comments: