തുള്ളൽക്കാരനെ എല്ലാവരുമറിയും, തുള്ളൽക്കാരനാരേയും അറിയില്ല

Share it:
തുള്ളൽക്കാരനെ എല്ലാവരുമറിയും, തുള്ളൽക്കാരനാരേയും അറിയില്ല.
***************************************

കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ എന്ന കലപ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ ചൊല്ലാണിത്. മഹന്മാരെ എല്ലാരുമറിയും; പക്ഷെ മഹാന്മാർ എല്ലാവരേയും അറിഞ്ഞിരിക്കില്ല എന്നാണർഥമാക്കുന്നത്. വെളിച്ചപ്പാടിനെ എല്ലാവരുമറിയും എന്നാൽ വെളിച്ചപ്പാടിനാരേയുമറിയില്ല എന്നത് കൂടുതൽ പ്രചാരത്തിലുള്ള രൂപം.
Share it:

Post A Comment:

0 comments: