THINK POSITIVE WORD - 1

Share it:
പൂക്കൾ നിറഞ്ഞ മനോഹരമായ തോട്ടമുണ്ട്, കൂടാതെ പൂമ്പാറ്റക്കെണിയും. ചിത്രശലഭങ്ങൾ പാറിക്കളിക്കുന്ന ആ തോട്ടത്തിൽ നിന്നും നമുക്ക് വേണ്ടത് ഒരു ചിത്രശലഭത്തെ. നാം എന്ത് ചെയ്യും, പൂമ്പാറ്റയുടെ പിന്നാലെ കെണിയുമായി നടക്കുമോ, അതോ അത് തേൻ നുകരുന്നത് വരെ കാത്തിരുന്നു അപ്പോൾ പിടി കൂടുകയും ചെയ്യുമോ ?

ബഹളം കൂട്ടാതിരിക്കുക, തിടുക്കം കൂട്ടിയാൽ നമുക്ക് പിടിക്കേണ്ടതിനെ കിട്ടുകയില്ല.
Share it:

Post A Comment:

0 comments: