നെഹ്റു ചരിത്രം

Share it:

1889 November മോത്തിലാൽ14 :-  നെഹ്റുവിന്റെയും സ്വരൂപ് റാണിയുടേയും മകനായി ജനിച്ചു.
1905 :- അച്ഛനമ്മമാരോടൊപ്പം ഇംഗ്ലണ്ടിൽ പോയി.
1910 :- കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് പ്രകൃതി ശാസ്ത്രത്തിൽ ഓണേഴ്സ് പാസായി. ഇൻറർ ടേബിളിൽ വക്കീൽ പരീക്ഷയ്ക്ക് ചേർന്നു.
ഇന്ത്യയിൽ തിരിച്ചെത്തി അലഹബാദ്  ഹൈക്കോട്ട് ബാറിൽ അംഗമായി.
കമലാ കോളിന് വിവാഹം ചെയ്തു. ഡിസംബറിൽ ലഖ്നൗ കോൺഗ്രസിൽ വച്ച് ഗാന്ധിജിയെ ആദ്യമായി കണ്ടു.
Share it:

Nehru

Post A Comment:

0 comments: