tag:blogger.com,1999:blog-26003497163671636942024-03-05T12:12:02.179+05:30കിളിച്ചെപ്പ് | കുട്ടികൾക്കായി ഒരു വഴികാട്ടിപഠനത്തിലും അവകാശസംരക്ഷണത്തിനും കുട്ടികൾക്കായി ഒരു വഴികാട്ടി. Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.comBlogger925125tag:blogger.com,1999:blog-2600349716367163694.post-41609540198008939772024-02-22T21:52:00.002+05:302024-02-22T21:54:24.168+05:30മാർട്ടിൻ ലൂഥർ കിങ് മനുഷ്യമനസ്സുകളെ അഗാധമായി സ്വാധീനിക്കുകയും ചരിത്രത്തിൽ രേഖപ്പെടുത്തുകയും ചെയ്ത പ്രസംഗമായിരുന്നു മാർട്ടിൻ ലൂഥർ കിങ്ങിന്റേത്. അദ്ദേഹത്തെകുറിച്ച് ഒരു ചെറുകുറിപ്പ്....
ഒരു നൂറ്റാണ്ട് മുൻപുതന്നെ (1863-ൽ) എബ്രഹാം ലിങ്കൺ അടിമത്തം നിർത്തലാക്കി വിമോചന പ്രഖ്യാപനത്തിൽ ഒപ്പുവച്ചെങ്കിലും അമേരിക്കയിലെ കറുത്ത വംശജർ വർണവിവേചനം മൂലം ദുരിതമനുഭവിച്ചിരുന്നു. ഇത് അവസാനിപ്പിക്കാനായി അമേരിക്കൻ നീഗ്രോകളെ ഒരുമിപ്പിച്ച് Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com0tag:blogger.com,1999:blog-2600349716367163694.post-18755632343816052472023-10-02T11:21:00.002+05:302023-10-02T11:21:58.486+05:30ഇന്ത്യയിലെ സത്യഗ്രഹങ്ങൾ
ചമ്പാരൻ സത്യഗ്രഹം (1917)
മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ ഇന്ത്യയിൽ നടന്ന ആദ്യത്തെ സത്യഗ്രഹ സമരം 1917-ലെ ചമ്പാരൻ സത്യഗ്രഹമാണ്. ദക്ഷിണാഫ്രിക്കയിൽ നിന്നു ഗാന്ധിജി ഇന്ത്യയിൽ എത്തിയെന്നറിഞ്ഞ രാജ് കുമാർ ശുക്ല 1916-ലെ ലക്നൗ കോൺഗ്രസ് സമ്മേളനത്തിനിടെ അദ്ദേഹത്തെ സന്ദർശിച്ചു ചമ്പാരനിലെ നീലം കർഷകർ അനുഭവിക്കുന്ന ദുരിതം ബോധ്യപ്പെടുത്തി. കർഷകരെ മോചിപ്പിക്കാനുള്ള സമരങ്ങൾക്ക് നേതൃത്വം Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com0tag:blogger.com,1999:blog-2600349716367163694.post-47027526079566836492023-10-02T08:59:00.004+05:302023-10-02T09:26:59.748+05:30സത്യഗ്രഹത്തിന്റെ ജനനം
മഹാത്മാഗാന്ധിയുടെ ആത്മകഥയിലെ ഒരു അധ്യായത്തിന് 'സത്യഗ്രഹത്തിന്റെ ജനനം' എന്നാണ് പേര്. സത്യഗ്രഹം എന്ന വാക്ക് ഒരുത്തിരിയുന്നതിന് മുൻപ് പാസ്സീവ് റെസിസ്റ്റൻസ് എന്ന ഇംഗ്ലീഷ് വാക്കാണ് ആ ആശയം പ്രകടിപ്പിക്കാൻ ഉപയോഗിച്ചിരുന്നത്. പാസ്സീവ് റെസിസ്റ്റൻസിനു പകരമായി ഏറ്റവും നല്ല വാക്ക് നിർദേശിക്കുന്ന വായനക്കാരന് ഒരു ചെറിയ സമ്മാനം നൽകുമെന്ന് ഗാന്ധിജി 'ഇന്ത്യൻ ഒപ്പീനിയനി'ലൂടെ പരസ്യം നൽകി. മഗൻ ലാൽ ഗാന്ധി നിർദേശിച്ചMashharihttp://www.blogger.com/profile/03675781291985678291noreply@blogger.com0tag:blogger.com,1999:blog-2600349716367163694.post-83665475784950572732023-07-27T09:12:00.003+05:302023-07-27T09:12:22.992+05:30A.P.J. അബ്ദുൽ കലാം ശാസ്ത്രജ്ഞനായിരുന്ന ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതി എന്നതിനു പുറമേ രാഷ്ട്രപതിസ്ഥാനം അലങ്കരിച്ച ഏക അവിവാഹിതൻ എന്ന പദവിയും കലാമിന് സ്വന്തമാണ്. എസ്. രാധാകൃഷ്ണന് ശേഷം ഇന്ത്യയുടെ രാഷ്ട്രപതി പദവിയിലെത്തുന്ന രാഷ്ട്രീയക്കാരനല്ലാത്ത രണ്ടാമത്തെ വ്യക്തിയും അദ്ദേഹമാണ്. അസംബ്ലി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ആദ്യ ഇന്ത്യൻ രാഷ്ട്രപതിയും ഇദ്ദേഹമാണ്. രാഷ്ട്രപതി ഭവനിലും വളരെ ലാളിത്യം നിറഞ്ഞ Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com0tag:blogger.com,1999:blog-2600349716367163694.post-84539302471536942812023-05-07T10:06:00.001+05:302023-07-16T21:49:26.534+05:30ഞാൻ ഈ നാട്ടുകാരനല്ല
നമ്മുടെ നാട്ടിൽ തന്നെയുള്ള പല ചെടികളും അന്യനാട്ടുകാരാണെന്ന് കൂട്ടുകാരിൽ എത്രപേർക്കറിയാം?
കശുമാവ്, റബ്ബർ, കാപ്പി, യൂക്കാലിപ്റ്റസ് അങ്ങനെ എത്രയെത്ര! എന്താ അത്ഭുതം തോന്നുന്നുണ്ടോ?
ഈ വിദേശികൾ നമ്മുടെ നാട്ടിൽ സ്ഥിരതാമസം ആക്കിയിട്ട് നാളുകൾ ഏറെയായി കേട്ടോ. അതുകൊണ്ടുതന്നെ അവർ പരദേശികളാണെന്ന് പറയുമ്പോൾ വിശ്വസിക്കാൻ നമുക്ക് പ്രയാസം തോന്നും. ഇവരെക്കുറിച്ച് കൂടുതൽ അറിയുന്നത് ഏറെ രസകരം തന്നെയാണ്.
'താൻMashharihttp://www.blogger.com/profile/03675781291985678291noreply@blogger.com0tag:blogger.com,1999:blog-2600349716367163694.post-83167998263198813852023-04-27T06:14:00.000+05:302023-04-27T06:14:11.383+05:30ആവാസവ്യവസ്ഥകള്‍
നാം ജീവിക്കുന്ന ചുറ്റുപാടാണ് നമ്മുടെ ആവാസവ്യവസ്ഥ. മനുഷ്യന് ഉള്‍പടെ സസ്യ,ജന്തു ജീവജാലങ്ങള്‍ എല്ലാം തന്നെ പലതരം ആവാസവ്യവസ്ഥകളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ജീവന്റെ നിലനില്പിനാവശ്യമായ ജലം, മണ്ണ്, ഭക്ഷണം, വായു എന്നിവയെല്ലാം ആവാസവ്യവസ്ഥകള്‍ നല്‍കുന്നുണ്ട്. വൈവിധ്യമാര്‍ന്ന ആവാസവ്യവസ്ഥകളാല്‍ സമ്പന്നമാണ് നമ്മുടെ ഭൂമി. അവ 1. ധ്രുവപ്രദേശം ഭൂഗോളത്തിന്റെ വടക്കും തെക്കുമുള്ള രണ്ട് അറ്റങ്ങളാണ് ധ്രുവപ്രദേശം Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com0tag:blogger.com,1999:blog-2600349716367163694.post-62770247532424907712022-07-17T22:04:00.002+05:302022-07-17T22:04:21.362+05:30Busy as a bee!
Busy as a bee! എന്ന് കേട്ടിട്ടില്ലേ? തേനീച്ചകളുടെ സ്വഭാവവുമായി ബന്ധപ്പെട്ടതാണ് ഈ ശൈലി. ഒട്ടും വിശ്രമമില്ലാതെ തിരക്ക് പിടിച്ച് ജോലി ചെയ്യുന്ന കൂട്ടരാണ് തേനീച്ചകൾ. എപ്പോഴും തിരക്ക് പിടിച്ച് ജോലി ചെയ്യുന്ന ആളുകളെ സൂചിപ്പിക്കാനാണ് ഈ ശൈലി ഉപയോഗിക്കുന്നത്.
'I was busy as a bee all weekend.'എന്നൊക്കെ നിങ്ങളും തട്ടി വിട്ടോളൂ Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com0tag:blogger.com,1999:blog-2600349716367163694.post-24010066394065025362022-07-16T21:56:00.000+05:302022-07-17T22:04:33.290+05:30Have ants in one's pants
ഉറുമ്പിനെന്തിനാ വേവലാതി എന്നല്ലേ പറയാം! "Have ants in one's pants" എന്ന് പറയാറുണ്ട് ഇംഗ്ലീഷിൽ. സത്യത്തിൽ ഉറുമ്പ് പോക്കറ്റിൽ കയറിയ കാര്യമൊന്നുമില്ല ഇവിടെ ഉദ്ദേശിക്കുന്നത്. വേവലാതിപ്പെടുക എന്നുമാത്രമേ ശൈലിക്ക് അർത്ഥമുള്ളൂ. അതായത് വേവലാതി ഉള്ളപ്പോൾ നമ്മൾ ഉറുമ്പ് പോക്കറ്റിൽ കയറിയതുപോലെ പെരുമാറുമെന്ന് അർത്ഥം!
He always gets ants in the pants before test! അതായത് പരീക്ഷയ്ക്ക് മുമ്പ് എപ്പോഴും അവൻ Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com0tag:blogger.com,1999:blog-2600349716367163694.post-15705528122997259392022-07-15T22:06:00.001+05:302022-07-17T22:07:59.403+05:30Bug-eyed!
പലതരം ചെറുപ്രാണികളെ bugs എന്ന് പറയാറുണ്ട്. ഇവയുമായി ബന്ധപ്പെട്ട ഒരു ശൈലിയുണ്ട് ഇംഗ്ളീഷിൽ - bug eyed!. അത്ഭുതം കൊണ്ട് കണ്ണുമിഴിക്കുക എന്നാണ് ഇതിൻറെ അർത്ഥം. എന്താണ് കേട്ടിട്ട് കണ്ണുമിഴിച്ചോ? The little boy was bug-eyed when he got a new bicycle for his birthday! അതായത് പിറന്നാളിന് സൈക്കിൾ കിട്ടിയപ്പോൾ ചെക്കന്റെ കണ്ണുതള്ളിപ്പോയി എന്ന്!Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com0tag:blogger.com,1999:blog-2600349716367163694.post-25059872851086801362022-07-13T22:11:00.000+05:302022-07-17T22:12:40.267+05:30Have butterflies in one's stomach
പൂമ്പാറ്റ ഇഷ്ടമല്ലേ? എന്നാൽ ഒരു പൂമ്പാറ്റ വയറ്റിനുള്ളിൽ കയറിയാലോ? കുഴപ്പമാവും എന്ന് ഉറപ്പ്! Have butterflies in one's stomach എന്നൊരു ശൈലിയുണ്ട് ഇംഗ്ലീഷിൽ. ഇത് പൂമ്പാറ്റയെ വിഴുങ്ങി എന്നതിനെക്കുറിച്ച് ഒന്നുമല്ല കേട്ടോ! വയറ്റിൽ ഒരു ഉരുണ്ടുകയറ്റം എന്ന് നമ്മൾ പറയാറില്ലേ? അത് തന്നെ ഇത്! I had butterflies in my stomach when I received the award.
അവാർഡ് മേടിക്കാനാണെങ്കിലും സ്റ്റേജിൽ കയറിയപ്പോൾ ഉണ്ടായ Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com0tag:blogger.com,1999:blog-2600349716367163694.post-56426631601945184952022-06-13T08:19:00.000+05:302022-06-13T08:19:00.118+05:30 ഇ.എം.എസ്.നമ്പൂതിരിപ്പാട്
ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് അഥവാ ഇ. എം. എസ്. നമ്പൂതിരിപ്പാട് (ജനനം - ജൂൺ 13, 1909 പെരിന്തൽമണ്ണ മലപ്പുറം ജില്ല , മരണം - മാർച്ച് 19, 1998 തിരുവനന്തപുരം) ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും കേരളീയ കമ്മ്യൂണിസത്തിൻ്റെ താത്വികാചാര്യനും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഏഷ്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com0tag:blogger.com,1999:blog-2600349716367163694.post-28592839558738538432022-06-13T08:11:00.006+05:302022-06-13T08:11:50.436+05:30സഞ്ജയന്
മലയാള സാഹിത്യത്തില്‍ ചിരിയുടെയും ചിന്തയുടെയും ചിന്തേരിട്ടു മിനുക്കിയ എത്രയോ രചനകളിലൂടെ അനശ്വരസാന്നിദ്ധ്യമായി മാറിയ സഞ്ജയന്.സഞ്ജയൻ എന്നത് തൂലികാനാമമാണ്, യഥാർത്ഥ നാമം മാണിക്കോത്ത് രാമുണ്ണിനായർ (എം. ആർ. നായർ) എന്നാണ്. (ജനനം: 1903 ജൂൺ 13 - മരണം: 1943 സെപ്റ്റംബർ 13). ജീവിതം സഞ്ജയന് ദുഃഖനിര്‍ഭരമായിരുന്നു. എന്നിട്ടും അദ്ദേഹം രചനകളിലൂടെ നമ്മെ ചിരിപ്പിച്ചു;ഒട്ടൊക്കെ ചിന്തിപ്പിക്കുകയും Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com0tag:blogger.com,1999:blog-2600349716367163694.post-90468709612240892342022-05-21T22:04:00.009+05:302023-07-27T09:09:28.608+05:30എ.പി.ജെ. അബ്ദുൾകലാം
മിസൈൽ മാൻ ഓഫ് ഇന്ത്യ എ.പി.ജെ. അബ്ദുൾ കലാമിനെ ലോകം വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. മാനത്തോളം സ്വപ്നം കാണുകയും കണ്ട സ്വപ്നങ്ങ ളെ യാഥാർഥ്യമാക്കുകയും പുതു തലമുറയെ സ്വപ്നം കാണാൻ പഠിപ്പിക്കുകയും ചെയ്ത മഹാനാണ് കലാം.
ജനനം: 1931 ഒക്ടോബർ 15
ജന്മസ്ഥലം: തമിഴ്നാട്ടിലെ രാമേശ്വരം
പിതാവ് :അവുൽ പക്കീർ ജൈനുലബ്ദീൻ
മാതാവ്: ആഷിയാമ്മ
വിദ്യാഭ്യാസം
പ്രാഥമിക വിദ്യാഭ്യാസം രാമേശ്വരത്തെ എലിമെന്ററി സ്കൂളിൽ. ഷ്വാർട്സ്Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com0tag:blogger.com,1999:blog-2600349716367163694.post-77162130846788642932022-05-21T21:25:00.008+05:302022-05-21T21:42:09.850+05:30ആര്യന്മാർ
ഭാരതത്തിന്റെ സവിശേഷമായ സംസ്കാരം വേരുറപ്പിച്ചിട്ടുള്ളത് ആര്യന്മാരിലൂടെയും വേദങ്ങളിലൂടെയുമാണ് ആര്യസംസ്കാരത്തിന്റെ അസ്തമിക്കാത്ത വെളിച്ചമാണ് വേദങ്ങൾ. 'തമസോമാ ജ്യോതിർഗമയ' എന്നുരുവിട്ടുകൊണ്ട് നമ്മെ ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്ക് നയിച്ചത് വേദങ്ങളാണ്.
ആര്യന്മാർ
ആര്യൻ എന്ന വാക്കിന് സംസ്കൃതഭാഷയിൽ കുലീനൻ എന്നാണ് അർഥം. ഏകദേശം 3500 വർഷങ്ങൾ ക്കുമുമ്പാണ് ആര്യന്മാർ ഇന്ത്യയിലേക്ക് കുടിയേറിയത്. ആര്യന്മാർ Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com0tag:blogger.com,1999:blog-2600349716367163694.post-26344620840388222192022-03-08T09:12:00.002+05:302022-03-08T09:12:50.459+05:30വേനൽക്കാലമാണ് ഈ കാര്യങ്ങൾ ശ്രദ്ധിക്കാംദയവായി ചപ്പ് ചവറുകൾ തീയിടരുത്.കരിയിലകൾ കത്തിക്കരുത്.മഴയില്ല. കുടിവെള്ളമില്ല.കിണർ വറ്റുന്നു.... ചൂട് കൂടുന്നു.....പുല്ലുകൾ കരിഞ്ഞുണങ്ങുന്നു.... ****************************പരിസരം വൃത്തിയാക്കുന്നതിന്റെ ഭാഗമായിനമ്മൾ കരിയിലകളും ഉണക്കപ്പുല്ലുംചപ്പുചവറുകളും വാരിക്കൂട്ടി തീയിടുന്നത്തുടങ്ങിക്കഴിഞ്ഞു......ഏക്കറുകളോളമുള്ള ജൈവ വൈവിദ്ധ്യവുംചില മരങ്ങളും പടർന്നു കത്തിക്കരിയുന്നകാഴ്ച വൈകാതെ നമുക്ക് കാണാം..Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com0tag:blogger.com,1999:blog-2600349716367163694.post-63631324680286459542022-03-08T07:22:00.001+05:302022-03-08T07:22:40.017+05:30ഇന്ന് അന്താരാഷ്ട്രവനിതാ ദിനംMarch 8 :- International Woman's Day
സ്ത്രീകളോടുള്ള വിവേചനവും അതിക്രമവും അവസാനിപ്പിക്കുക, സ്ത്രീകളെ മാനസികവും ശരീരികവുമായി ഉയർത്തി കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ എല്ലാവർഷവും മാർച്ച് 8 വനിത ദിനമായി ആചരിക്കുന്നു. 1857 മാർച്ച് 8 നു ന്യൂയോർക്കിൽ പ്രതികൂല സാഹചര്യങ്ങളിൽ സ്ത്രീകൾ നടത്തിയ പ്രതിഷേധം ചരിത്രത്തിന്റെ ഭാഗമായതോടെ മാർച്ച് 8 എന്ന ദിനം തെരഞ്ഞെടുക്കാനുള്ള കാരണം. 1909 ഫെബ്രുവരി 8 നു ആണ് Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com0tag:blogger.com,1999:blog-2600349716367163694.post-5652539401339980582021-12-07T21:47:00.004+05:302021-12-07T21:47:34.011+05:30മീൻകൊത്തി
നമ്മുടെ നാട്ടിലെങ്ങും കണ്ടുവരുന്ന പക്ഷികളാണ് മീൻകൊത്തികൾ. 'കിങ്ഫിഷർ' എന്നാണ് ഇവർക്ക് ഇംഗ്ലീഷിൽ പറയുന്നത്. ജലാശയങ്ങൾക്കു സമീപമാണ് താമസം. മീനുകളാണ് പ്രധാന ഭക്ഷണം. വെള്ളത്തിനോടു ചേർന്ന വേരുകളിലോ പാറകളിലോ കുത്തിയിരിക്കും. എന്നിട്ട് മിനുകൾ പൊന്തിവന്നാലുടൻ ഊളിയിട്ട് അവനെ കൊക്കിലാക്കും. കാണാൻ സുന്ദരൻമാരുമാണിവർ.
Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com0tag:blogger.com,1999:blog-2600349716367163694.post-38580581292707977042021-12-07T21:31:00.005+05:302021-12-07T21:32:26.443+05:30മരംകൊത്തി
നീണ്ടു കൂർത്ത ചുണ്ടുള്ള പക്ഷികളാണ് മരംകൊത്തികൾ. മൂർച്ചയേറിയ ചുണ്ടുപയോഗിച്ച് മരത്തിൽ കൊത്തിക്കൊണ്ടിരിക്കും. എന്തിനാണ് ഇവർ മരത്തിൽ കൊത്തുന്നതന്നോ..? മരത്തിൽ പിടിച്ചിരിക്കുന്ന ചെറിയ പ്രാണികൾ, പുഴുക്കൾ എന്നിവയെ അകത്താക്കാൻ തന്നെ. ഉറുമ്പുകൾ, പുഴുക്കൾ, ചെറുവണ്ടുകൾ എന്നിവയാണ് മരംകൊത്തികളുടെ പ്രധാന ആഹാരം. ചില മരംകൊത്തികൾ പഴങ്ങളും വിത്തുകളും കഴിക്കാറുണ്ട്. 'വുഡ്പെക്കർ' എന്നാണ് ഇവരുടെ ഇംഗ്ലീഷ് പേര്. Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com0tag:blogger.com,1999:blog-2600349716367163694.post-50849543145972234902021-10-24T09:43:00.000+05:302021-10-24T09:43:03.025+05:30ഐക്യരാഷ്ട്രസംഘടന
സമാധാനത്തിന്‍െറ കണ്ണാടിയുദ്ധം മനുഷ്യരില്‍ സര്‍വനാശമാണ് വിതക്കുന്നതെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് രണ്ടാംലോക യുദ്ധാനന്തരം സമാധാനത്തെക്കുറിച്ച് ലോകത്തെ പ്രബലശക്തികള്‍ ചിന്തിച്ചത്. ഇനിയുമൊരു യുദ്ധമുണ്ടായാല്‍ ഭൂമുഖത്ത് മനുഷ്യനും സ്വത്തും അവശേഷിക്കില്ലെന്ന ഉറച്ച ചിന്തയില്‍ സാര്‍വദേശീയ സമാധാനം ഉറപ്പുവരുത്തുന്നതിന് ലോകരാഷ്ട്രങ്ങള്‍ ഒത്തുകൂടി. അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള സാന്‍ഫ്രാന്‍സിസ്കോയില്‍ Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com0tag:blogger.com,1999:blog-2600349716367163694.post-16978742962880518412021-10-01T09:00:00.001+05:302021-10-16T16:07:26.569+05:30ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചവര്‍ part-4സുഭാഷ് ചന്ദ്രബോസ് (1897-1945) :- 1897 ജനുവരി 23 ന് ഒറീസ്സയിലെ കട്ടക്കില്‍ ജനിച്ചു. ഐ.സി.എസ്. പരീക്ഷയില്‍ പ്രശസ്ത വിജയം കൈവരിച്ചുവെങ്കിലും ഉദ്യോഗം സ്വീകരിക്കാതെ സജീവ സ്വാതന്ത്ര്യസമരരംഗത്തേക്ക് ഇറങ്ങി. ഗാന്ധിജിയുടെ ആശയങ്ങളുമായി യോജിക്കാന്‍ കഴിയാതിരുന്ന അദ്ദേഹം ദേശബന്ധു സി.ആര് ദാസിനെ തന്റെ രാഷ്ട്രീയാചാര്യനായി സ്വീകരിച്ചു. ക്രമേണ ബംഗാളിന്റെ അനിഷേധ്യനേതാവായി ഉയര്‍ന്ന അദ്ദേഹം ഐ.എന്‍.സി യുടെയും Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com0tag:blogger.com,1999:blog-2600349716367163694.post-80164271427430076772021-10-01T08:57:00.001+05:302021-10-01T09:00:06.092+05:30ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചവര്‍ part-3
സുരേന്ദ്രനാഥ ബാനര്‍ജി (1848-1925)
കോണ്‍ഗ്രസിന്‍െ ആദ്യകാലനേതാക്കളില്‍ പ്രമുഖനും മിതവാദിയും. 1848 നവംബര്‍ 10ന് കല്‍ക്കത്തയില്‍ ജനിച്ചു. 1905ലെ ബംഗാള്‍ വിഭജനത്തിന് എതിരായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തു. 1889-ലെ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ തീരുമാനമനുസരിച്ച് ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ ബ്രിട്ടീഷ് അധികാരികളെ ധരിപ്പിക്കുന്നതിന് ഇംഗ്ലണ്ടിലേക്ക് പോയ ഒരു പ്രതിനിധി സംഘത്തില്‍ അംഗമായിരുന്നു. Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com0tag:blogger.com,1999:blog-2600349716367163694.post-23980034308582439172021-10-01T08:56:00.001+05:302021-10-01T08:56:25.634+05:30ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചവര്‍ part-2
സരോജിനി നായിഡു (1879-1949)ഹൈദരാബാദില്‍ ജനിച്ചു. കവയത്രി എന്ന നിലയില്‍ പ്രസിദ്ധി നേടി. കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ ആകൃഷ്ടയായി ഗാന്ധിജിയോടൊപ്പം പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രഥമവനിതാ അദ്ധ്യക്ഷയായി. ആദ്യത്തെ വനിതാ ഗവര്‍ണര്‍ കൂടിയാണിവര്‍. ഉപ്പുസത്യഗ്രഹത്തിലും ക്വിറ്റ് ഇന്ത്യാ സമരത്തിലും പങ്കെടുത്ത് അറസ്റ്റുവരിച്ചു. ഇന്ത്യയുടെ വാനമ്പാടി എന്നും അറിയപ്പെട്ടു.
വേലുത്തമ്പി Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com0tag:blogger.com,1999:blog-2600349716367163694.post-81432000172688464012021-10-01T08:54:00.001+05:302021-10-01T08:59:46.304+05:30ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചവര്‍ part-1
കട്ടബൊമ്മന് (1706 - 99)
തമിഴ്നാട്ടിലെ തിരുനെല്‍വേലി എന്ന നാട്ടുരാജ്യത്തിലെ നാടുവാഴിയായിരുന്നു. ഇംഗ്ലീഷുകാര്‍ക്കെതിരെ പടപൊരുതിയ അദ്ദേഹം തോല്ക്കുമെന്നുറപ്പായപ്പോള് സഹായികളുമായി കാടുകളിലേക്ക് ചേക്കേറി. നല്ല ഒളിപ്പോരാളിയായിരുന്ന കട്ടബൊമ്മനെ കണ്ടുപിടിക്കാന്‍ അവര്‍ക്കായില്ല. ചങ്ങാതിയായിരുന്ന പുതുക്കോട്ടയിലെ രാജാവിന്റെ ചതിയില്‍പ്പെട്ട് ഇംഗ്ലീഷുകാരുടെ കൈയിലകപ്പെട്ട കട്ടബൊമ്മനെ Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com0tag:blogger.com,1999:blog-2600349716367163694.post-56788386396542651202021-09-30T20:17:00.001+05:302021-09-30T20:18:19.168+05:30കൃഷിച്ചൊല്ലുകൾ - 02
താണ കണ്ടത്തിൽ എഴുന്ന വിളവ്
നനവുള്ള വയലിൽ നിന്ന് കൂടുതൽ വിളവു കിട്ടും. വിനയമുള്ളവർക്ക് അഭിവൃദ്ധിയുണ്ടാകുമെന്നർത്ഥം.
അധികം വിളഞ്ഞാൽ വിത്തിനും കൊള്ളില്ല
എന്തിനും ഒരു പാകം ഉണ്ട്. വിത്തായി വിതയ്ക്കണമെങ്കിൽ വിളവു പാകം അനുയോജ്യമായിരിക്കണം. അധികമായാൽ ഉപയോഗശൂന്യമാണ്.
അടിച്ചുപൂട്ടി വിതയ്ക്കണം അടച്ചുപൂട്ടി ഇറങ്ങണം
നിലമടിച്ച് ഉഴുതു വൃത്തിയാക്കി വേണം വിതയ്ക്കുവാൻ. വീടുവിട്ടിറങ്ങുമ്പോൾ ഉള്ളിലുള്ളവ Mashharihttp://www.blogger.com/profile/03675781291985678291noreply@blogger.com0tag:blogger.com,1999:blog-2600349716367163694.post-91872321263956290822021-09-29T19:37:00.010+05:302021-09-30T19:50:45.116+05:30കൃഷിച്ചൊല്ലുകൾ - 01അകലെ ഉഴുത് പകലേ പോകരുത് ഗ്രാമത്തിൽ നിന്ന് ദൂരെയുള്ള നിലത്തിൽ കൃഷി ചെയ്താൽ അത് പൂർത്തിയാക്കാതെ പോരരുത് എന്നാണ് ഈ ചൊല്ലുകൊണ്ട് ഉദ്ദേശിക്കുന്നത്. കഷ്ടപ്പാടും താമസവുമുള്ള ജോലി കഴിവതും വേഗം പൂർത്തിയാക്കണം എന്ന വ്യംഗ്യാർത്ഥവും ഈ കൃഷിച്ചൊല്ലിനുണ്ട്.അകലെ നടണം, അടുത്തു നടണം, ഒത്തു നടണം, ഒരുമിച്ചു നടണംനടുമ്പോൾ ഞാറുകൾ തമ്മിൽ ആവശ്യമായ അകലം വേണം. ഗ്രാമത്തിനടുത്തുള്ള വയലാണെങ്കിൽ ബുദ്ധിമുട്ട് കുറയും. കൃഷിക്കാർMashharihttp://www.blogger.com/profile/03675781291985678291noreply@blogger.com0