Header Ads Widget

സോണിക് ബൂം

മണിക്കൂറിൽ 1236 കിലോമീറ്ററായ ശബ്ദ വേഗത്തിലും കൂടിയ വേഗമാണ് സൂപ്പർ സോണിക്. ഈ വേഗത്തിൽ പറക്കുന്ന വിമാനം തിരയിളക്കം പോലെ ശബ്ദതരംഗങ്ങൾ സൃഷ്ടിക്കും. ഇവയുടെ ആഘാതത്തിൽ ഭൂമി കുലുങ്ങുന്നതായി തോന്നാം. ഒപ്പം കാതടപ്പിക്കുന്ന ശബ്ദവും.ഈ പ്രതിഭാസമാണ് സോണിക് ബൂം.

Post a Comment

0 Comments