Header Ads Widget

കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ - 1

കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ പരിചയപ്പെടാം..മനസിലാക്കാം
1. വിത്തുഗുണം പത്തു ഗുണം
2' മുളയിലറിയാം വിള'
3 വിത്തായം ചെന്നാൽ പത്തായം നിറയും
4 പത്തായമുള്ളിടം പറയും കാണും
5 വിത്തു കുത്തി ഉണ്ണരുത്
6ഞാറില്ലെങ്കിൽ ചോറില്ല
7 വിത്തിനൊത്ത വിള
8 വിത്തില്ലാതെ ഞാറില്ല
9പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലിവയനാട്ടിൽ നിന്നും വരും
10. പത്തായം പെറും ചക്കി കുത്തും അമ്മ വെക്കും ഉണ്ണി ഉണ്ണും
11 .ഇരു മുറി പത്തായത്തിൽ ഒരു മുറി വിത്തിന്
12. കളപറിച്ചാൽ കളം നിറയും
13 അടുത്ത് നട്ടാൽ അഴക് അകലെ നട്ടാൽ വിളവ്
14 കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും
15. ഏറെ വിളഞ്ഞത് വിത്തിനാക

കൂടുതൽ
കൂടുതൽ കൃഷിച്ചൊല്ലുകൾ
ഞാറ്റുവേലച്ചൊല്ലുകൾ
മഴച്ചൊല്ലുകൾ

Post a Comment

34 Comments

  1. ഇഷ്ടപ്പെട്ടു

    ReplyDelete
  2. Thank you so much to give this പഴംചൊല്ലുകൾ

    ReplyDelete
    Replies
    1. ക്യഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ ഉണ്ട

      Delete
  3. നന്നായി ഉപകാരപ്പെട്ടു thanks

    ReplyDelete
  4. Very very usefull thing keep it up.....

    ReplyDelete
  5. കിടുക്കി തിമിർത്തു കലക്കി 😎😎

    ReplyDelete
  6. Thanks
    This help me a lot
    നന്ദി

    ReplyDelete
  7. Thanks🙏🙏🙏.
    ഉപകാരം ആയി 🙂🙂🙂

    ReplyDelete
  8. Thanks.ഇനിയും ഇടണം

    ReplyDelete
  9. താങ്ക്യൂ വളരെ നന്ദി

    ReplyDelete
  10. Haavoo samadhanayi

    ReplyDelete