ഞാറ്റുവേല ചൊല്ലുകൾ

Share it:
ഞാറ്റുവേലയുമായി ബന്ധപ്പെട്ട ചൊല്ലുകളെ അറിയേണ്ടേ? നോക്കൂ അവയിൽ ചിലത് നമ്മുക്ക് പരിചയപ്പെടാം.....

  1. വിത്ത് ഭരണിയിലിടണം.
  2. കാർത്തിക കാലിൽ കാക്കക്കാൽ നനഞ്ഞാൽ മുക്കാലിൽ മുക്കും.
  3. രോഹിണി ക്കപ്പുറം അധികം വിത വേണ്ട
  4. മകയിരം മദിച്ചു പെയ്യും.
  5. തിരുവാതിര ആദ്യം തെളിഞ്ഞാൽ പോക്കിനുമഴ.
  6. പുണർതത്തിൽ പുകഞ്ഞ മഴ.
  7. ചോതി പെയ്താൽ ചോറുറച്ചു.
  8. പുണർതം പൂഴി തെറിപ്പിക്കും
  9. ചോതി വർഷിച്ചാൽ ചോറിനു പഞ്ഞമില്ല.
  10. പൂയ്യം ഞാറ്റുവേലയിൽ പുല്ലും പൂവണിയും.
Share it:

കൃഷി

പഴഞ്ചൊല്ലുകൾ

Post A Comment:

0 comments: