വിവിധയിനം വിളകളുടെ പുതിയ ഇനങ്ങൾ വികസിപ്പിക്കൽ, നിലവിലുള്ള ഇനങ്ങളുടെ മെച്ചപ്പെടുത്തൽ, കീട രോഗനിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട് നടത്തുന്ന കുറെയേറെ ഗവേഷണ കേന്ദ്രങ്ങൾ നമ്മുടെ നാട്ടിലുണ്ട്.കൃഷിയുമായി ബന്ധപ്പെട്ട് കേരളത്തിലുള്ള ഗവേഷണ കേന്ദ്രങ്ങളെ അറിയേണ്ടേ.... അവ താഴെ നൽകിയിരിക്കുന്നു.
ഗവേഷണകേന്ദ്രം |
സ്ഥലം |
| ഏത്തവാഴ ഗവേഷണ കേന്ദ്രം |
കണ്ണാറ |
| നാളികേര ഗവേഷണ കേന്ദ്രം |
ബാലരാമപുരം |
| അഗ്രോണമിക് റിസർച്ച് സെന്റർ |
ചാലക്കുടി |
| അടയ്ക്ക ഗവേഷണ കേന്ദ്രം |
പീച്ചി |
| കുരുമുളക് ഗവേഷണ കേന്ദ്രം |
പന്നിയൂർ |
| ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം |
കോഴിക്കോട് |
| കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം |
ശ്രീകാര്യം |
| കശുവണ്ടി ഗവേഷണ കേന്ദ്രം |
ആനക്കയം |
| പുൽത്തൈല ഗവേഷണ കേന്ദ്രം |
ഓടക്കാലി |
| ഏലം ഗവേഷണ കേന്ദ്രം |
പാമ്പാടുംപാറ |
| കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം |
കാാസർകോട് |
| നെല്ല് ഗവേഷണ കേന്ദ്രം |
പട്ടാമ്പി |
| ഇഞ്ചി ഗവേഷണ കേന്ദ്രം |
അമ്പലവയൽ |
| കരിമ്പ് ഗവേഷണ കേന്ദ്രം |
തിരുവല്ല |
0 Comments