Header Ads Widget

അറ്റ്‌ലസ്‌ ലോകത്തിലെ ഏറ്റവും വലിയ നിശാശലഭം[Butterflys]


നമ്മുടെ നാട്ടില്‍ സുപരിചിതമായ അറ്റ്‌ലസ്‌ നിശാശലഭ (Atlas moth)മാണ്‌ ലോകത്തിലെ ഏറ്റവും വലിയ നിശാശലഭം. ഇവയുടെ ചിറകളവ്‌ 200-300 മില്ലിമീറ്ററാണ്‌.

ചിത്രശലഭങ്ങള്‍ വിവിധ

ഭാഷകളില്‍

തിമിഴ്‌ - പട്ടാംപൂച്ചി

തെലുങ്ക്‌ - സിട്ടകോക്കി

കന്നട - ചിട്ടി, പതരി

ഹിന്ദി - തിത്തലി

സംസ്‌കൃതം - പതംഗ

ഒറിയ - പ്രജാപതി

തുളു - ബാണ ടി ചിട്ടി

Post a Comment

0 Comments