Header Ads Widget

വിക്ടേഴ്‌സില്‍ സംപ്രേഷണം തടസ്സം

 ഐ.ടി.അറ്റ് സ്‌കൂള്‍ വിക്ടേഴ്‌സ് ചാനലില്‍ സപ്തംബര്‍ 25 വരെ എഡ്യൂസാറ്റ് സംവിധാനത്തില്‍നിന്നും ഇന്‍സാറ്റിലേക്ക് മാറുന്നതിന്റെ ഭാഗമായി സംപ്രേഷണം ഉണ്ടായിരിക്കുന്നതല്ല. സ്‌കൂളുകളും കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാരും പ്രേക്ഷകരും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ഐ.ടി. അറ്റ് സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
Subscribe to കിളിചെപ്പ് by Email

Post a Comment

0 Comments