പല്ലില്ലാത്തൊരു മുത്തശ്ശി
മോണകാട്ടി ചിരിച്ചീടും
വടികുത്തി നടന്നീടും
കഥ പറയുന്നൊരു മുത്തശ്ശി
നാടൻ പാട്ടുകൾ പാടീടും
എന്നുടെ സ്വന്തം മുത്തശ്ശി
- കൃപ.ജെ
പല്ലില്ലാത്തൊരു മുത്തശ്ശി
മോണകാട്ടി ചിരിച്ചീടും
വടികുത്തി നടന്നീടും
കഥ പറയുന്നൊരു മുത്തശ്ശി
നാടൻ പാട്ടുകൾ പാടീടും
എന്നുടെ സ്വന്തം മുത്തശ്ശി
- കൃപ.ജെ
1 Comments
ഇനി വരുന്ന തലമുറക്ക് ഇങ്ങിനെയൊരു മുത്തശ്ശിയെ കഥകളിൽ മാത്രം കാണാം
ReplyDelete