Header Ads Widget

ആനച്ചൊല്ലുകൾ

കൂട്ടുകാർക്ക് പഴഞ്ചൊല്ലുകൾ പഠിക്കാനും ശേഖരിക്കാനും ഉണ്ടാകുമല്ലോ? ഇതാ ആനയെക്കുറിച്ചുള്ള ഏതാനും ചൊല്ലുകൾ. കൂടുതൽ ചൊല്ലുകൾ ശേഖരിച്ചു എഴുതി സൂക്ഷിക്കണേ.....
  • ആന മെലിഞ്ഞാലും തൊഴുത്തിൽ കിട്ടാറില്ല.
  • ആനയ്ക്ക് പന ചക്കര.
  • ആനക്കുട്ടിക്കെന്തിന്‌ കൊടമണി.
  • അടിതെറ്റിയാൽ ആനയും വീഴും.
  • ആനയ്ക്ക് ആനയുടെ വണ്ണമറിയില്ല.
  • ആന അപ്പുറത്തും വാൽ ഇപ്പുറത്തും.
  • ആന മദം കൊണ്ടാലുണ്ടോ തീയും വെള്ളവും കാണുന്നു.
  • ആനവായിൽ അമ്പഴങ്ങ, എന്റെ വായിൽ കുമ്പളങ്ങ.
  • ആനയുടെ മുൻപിൽ അമരകോശം ചെന്നാലോ?
  • ആന വിരണ്ടാൽ പുറകോട്ട്.
  • ആനയ്ക്ക് പാന പകരം.
  • ആനയ്ക്ക് കൊമ്പ് കനമോ?
  • ആനയ്ക്ക് ശത്രു ആന തന്നെ.
  • ആനച്ചോറ് കൊലച്ചോറ്.
  • ആനയില്ലാതെ ആറാട്ടോ?
  • ആനപ്പോര് മരത്തിന് നാശം.

Riddles about Elephant | Riddles about Elephants | Riddles on Elephant | Riddles on Elephants | Malayalam Riddles about Elephant | Malayalam Riddles on Elephant | Malayalam Elephant Riddles

Post a Comment

0 Comments