രസകരമാക്കാം പഠനം - 01

Share it:
രക്ഷിതാക്കളോട് 
  • അമിതമായ ഉത്കണ്ഠയും ടെൻഷനും കാണിച്ച് കുട്ടികളെ ബുദ്ധിമുട്ടിക്കരുത്.
  • പരീക്ഷ വലിയ കാര്യമാണെന്ന് പറഞ്ഞ് കുട്ടികളെ സമ്മർദത്തിൽ ആക്കരുത്.
  • പഠന കാര്യങ്ങളിൽ കുട്ടികളുടെ കൂടെ നില്ക്കണം.
  • പഠിക്കുന്ന സമയത്ത് വരുന്ന തെറ്റുകൾ ക്ഷമയോടെ തിരുത്തി കൊടുക്കുക.
  • വേദനിപ്പിക്കുന്ന ശിക്ഷാ രീതികൾ ഒഴിവാക്കുക.
  • കുട്ടികളുടെ മേൽ അതിരുകടന്ന പ്രതീക്ഷയുടെ ഭാരം വെച്ച് കെട്ടരുത്.
  • കുഞ്ഞുങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണം.
  • പരീക്ഷയെഴുതി വരുന്ന കുട്ടികളുടെ ചോദ്യപ്പേപ്പർ പോലീസ് രീതിയിൽ പൊസ്റ്റ്മാർട്ടം ചെയ്യരുത്.
  • ഏതെങ്കിലും ഉത്തരം എഴുതാത്തതിന്റെ പേരിലോ, തെറ്റിയതിന്റെ പേരിലോ ശകാരിക്കരുത്‌. അടുത്ത പരീക്ഷയ്ക്ക് ആത്മവിശ്വാസത്തോടെ ഒരുങ്ങാൻ അവർക്ക് പിന്തുണ നല്കുക.
ഈ പോസ്റ്റ്‌ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ? എങ്കിൽ കിളിചെപ്പിന്റെ ഏറ്റവും പുതിയ പോസ്റ്റുകൾ സൗജന്യമായി  നിങ്ങളുടെ ഈമെയിലിൽ എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബോക്സ്‌സിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകൂ... തുടർന്ന് വരുന്ന പോസ്റ്റുകൾ നിങ്ങളുടെ ഇ-മെയിലിൽ വരുന്നതായിരിക്കും.

Share it:

രസകരമാക്കാം പഠനം

Post A Comment:

0 comments: