ഹരിശ്രീ ഗണപതായെ നമഃ
അവിഘ്ന മസ്തു:
സരസ്വതീ നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർ ഭവതു മേ സദാ
സരസ്വതി വാഴുന്ന നാവിൻ തുമ്പിൽ . ഉള്ളത്തിൽ വന്നു വിളയാടുന്ന അക്ഷര പുണ്യം തേടി ഹരിശ്രീ കുറിക്കുന്ന നാളെയുടെ വാക്ധാനങ്ങളായ എല്ലാ കുരുന്നുകൾക്കും കിളിചെപ്പിന്റെ വിദ്യാരംഭ ആശംസകൾ
0 Comments