വില്ലനല്ല ടിവി; പക്ഷേ ...

Share it:
എപ്പോഴും ടിവി കാണൽ തന്നെ. പഠിക്കാൻ ഒരു താത്പര്യവും ഇല്ല - കുട്ടികളെപ്പറ്റി പല രക്ഷിതാക്കളും ഇങ്ങനെ പറയാറുണ്ടല്ലോ.
ടിവി കാണുന്നത് കൊണ്ട് കുട്ടികൾക്ക് ധാരാളം പ്രയോജനങ്ങൾ ഉണ്ട്. അതേസമയം ടിവി കാണലിന് നിയന്ത്രണം വേണം. പ്രത്യേകിച്ച് അമ്മമാർക്കൊപ്പമിരുന്നുള്ള സീരിയൽ കാണലിന്.
രാത്രിയിൽ കുട്ടികൾ അത്യാവിശ്യത്തിന് മാത്രം ടിവി കണ്ടാൽ മതി. അവധി ദിവസം അല്പം കൂടുതൽ കണ്ടോട്ടെ. പക്ഷേ ടിവി കാണൽ ദിവസം രണ്ടു മണിക്കുറിൽ കൂടുതൽ ആകരുത്.
കുട്ടികൾക്ക് അറിവ് പകരുന്ന ചാനലുകളിലേക്കും അവരെ നയിക്കണം.
കുട്ടികൾക്ക് പഠിക്കാനും എഴുതാനും വായിക്കാനുമൊക്കെയുള്ള സമയമാണിത്. ടിവിക്ക് മുന്നിൽ ചടഞ്ഞിരിക്കാതെ അമ്മമാരും ഇടയ്ക്ക് കുട്ടികൾ പഠിക്കുന്നിടത്തിരിക്കണം.
കുട്ടികളെ പഠിക്കാൻ പറഞ്ഞയച്ചീട്ട് വീട്ടിൽ ബാക്കിയെല്ലാവരും ടിവിക്ക് മുന്നിലിരുന്ന് പരിപാടി കാണുന്നത് അത്ര നല്ലതല്ല എന്ന് ചുരുക്കം.
ഈ പോസ്റ്റ്‌ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ? എങ്കിൽ കിളിചെപ്പിന്റെ ഏറ്റവും പുതിയ പോസ്റ്റുകൾ സൗജന്യമായി  നിങ്ങളുടെ ഈമെയിലിൽ എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബോക്സ്‌സിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകൂ... തുടർന്ന് വരുന്ന പോസ്റ്റുകൾ നിങ്ങളുടെ ഇ-മെയിലിൽ വരുന്നതായിരിക്കും.

Share it:

നന്മപാഠം

Post A Comment:

1 comments:

  1. അങ്ങനെയല്ല സുഹൃത്തേ. ടിവി വില്ലന്‍ തന്നെയാണ്. നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങളാണ് നമ്മുടെ സ്വഭാവത്തെ നിയന്ത്രിക്കുന്നത്. അതിനെക്കുറിച്ച് വിശദമായി എന്റെ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്.
    http://livingaw.in/ml/2013/05/21/your-senses/

    ReplyDelete