ബ്രഷ് ഇലക്ട്രോപ്ലേറ്റിങ് (Brush Electroplating)

Share it:
താരതമ്യേന ചെറിയ ക്രമീകരണമാണ് ബ്രഷ് ഇലക്ട്രോപ്ലേറ്റിങ്ങിനുള്ളത്. വലുപ്പം കുറ ഞ്ഞ ആഭരണങ്ങൾ (ഉദാ: ലോക്കറ്റ്) പ്ലേറ്റ് ചെയ്തെടുക്കാൻ മികച്ച മാർഗ മാണു ബ്രഷ് ഇലക്ട്രോ പ്ലേറ്റിങ്.

പ്ലേറ്റ് ചെയ്യേണ്ട വസ്തുവിനെ (ഉദാ: ലോക്കറ്റ് ബാറ്ററിയുടെ നെഗ റ്റീവ് ധ്രുവവുമായി ബന്ധിക്കുക (കാ ഥോഡ്). ആനോഡായി എടുക്കുന്നതു ബ്രഷ് ആണ്. ഇതു സാധാരണ യായി സ്റ്റെയിൻലെസ് സ്റ്റീൽകൊണ്ടു നിർമിച്ചതായിരിക്കും. അനുയോ ജ്യമായ ഇലക്ട്രോപ്ലേറ്റ് എടുക്കണം.

ഇനി ബ്രഷിന്റെ അഗ്രഭാഗത്തു തു ണിയോ പഞ്ഞിയോ കൊണ്ട് അമർത്തിപ്പിടിച്ച് ഇലക്ട്രോലൈറ്റിൽ മുക്കുക. എന്നിട്ടു ബഷിന്റെ അഗ്രഭാഗത്ത് അമർത്തിപ്പിടിച്ച തുണികൊണ്ട് ലോ ക്കറ്റ് തുടയ്ക്കുക. ലോക്കറ്റിന്റെ നിറം കമേണ മാറിവരുന്നതു നിങ്ങൾക്കു കാണാം. ബഷുകൊണ്ട് നേരിട്ടു ബ ഷ് ചെയ്യാറില്ല. കാരണം ആനോ ഡും കാഥോഡും തമ്മിൽ നേരിട്ടുള്ള ബന്ധം ഒഴിക്കണം. അതിനാണ് തു ണിയോ പഞ്ഞിയോ ഉപയോഗിക്കു ന്നത്. ആവശ്യമുള്ളത ഭംഗി വരുന്ന തുവരെ ബഷുമായി ബന്ധപ്പെട്ട തു ണികൊണ്ട് തുടയ്ക്കക്കാം. അധികമാ യാൽ ലോഹം കറുത്തുപോകാനും സാധ്യതയുണ്ട്.

Share it:

വൈദ്യുതിയുടെ രസതന്ത്രം

Post A Comment:

0 comments: