തെക്കെ അറ്റത്തെ സ്‌ഥലം: കളിയിക്കാവിള (പാറശ്ശാല)
വടക്കെ അറ്റത്തെ സ്‌ഥലം: തലപ്പാടി (മഞ്ചേശ്വരം)
തലസ്‌ഥാനം: തിരുവനന്തപുരം
വിസ്‌തീര്‍ണം: 38,863 ച.കി.മീ.
(ഇന്ത്യന്‍ യൂണിയന്റെ 1.18%)
ജനസംഖ്യ : 3,18,38,619 (2001-ഇന്ത്യന്‍ യൂണിയന്റെ 3.1%)
പുരുഷന്മാര്‍ : 1,54,68,664
സ്‌ത്രീകള്‍ : 1,63,69,955
സ്‌ത്രീപുരുഷ അനുപാതം:1058 / 1000 (2001)
1901ല്‍ ആകെ ജനസംഖ്യ: 6,396,262 (63.96 ലക്ഷം)
100 വര്‍ഷം കൊണ്ടുള്ള
വര്‍ദ്ധനവ് : 2.54 കോടി
സാക്ഷരത:90.92%
പുരുഷസാക്ഷരത: 94.20%
സ്‌ത്രീസാക്ഷരത: 87.86%
ആയുര്‍ദൈര്‍ഘ്യം: 70.9 (1998)
പുരുഷന്മാര്‍: 68.2
സ്‌ത്രീകള്‍: 73.6
നിയമസഭാ മണ്ഡലങ്ങള്‍:140
ലോക്‌സഭാ മണ്ഡലങ്ങള്‍:20
രാജ്യസഭാ സീറ്റുകള്‍:9
ജില്ലാ പഞ്ചായത്തുകള്‍: 14
മുനിസിപ്പാലിറ്റികള്‍: 53
ബ്ലോക്കുപഞ്ചായത്തുകള്‍: 152
ഗ്രാമപഞ്ചായത്തുകള്‍: 999
കോര്‍പ്പറേഷനുകള്‍: 5 (തിരുവനന്തപുരം, കൊല്ലം, കൊച്ചി,
തൃശൂര്‍, കോഴിക്കോട്)
താലൂക്കുകള്‍: 63
റവന്യൂ വില്ലേജുകള്‍: 1452
ഏറ്റവും വിസ്‌തീര്‍ണ്ണമുള്ള ജില്ലപാലക്കാട് (4,480 ച.കി.മീ.)
വിസ്‌തീര്‍ണ്ണം കുറഞ്ഞ ജില്ലആലപ്പുഴ (1,414 ച.കി.മീ.)
ജനസംഖ്യ കൂടുതലുള്ള ജില്ലമലപ്പുറം (36,25,471)
0 Comments