കേരളത്തിലെ എം. എല്‍. എ. മാര്‍ (തെരഞ്ഞെടുക്കപ്പെട്ടവര്‍)140 (നോമിനേറ്റഡ്)1
ലോക്‌സഭാ എം.പി.മാര്‍ 20
രാജ്യസഭാ എം. പി. മാര്‍9
സംവരണ സിയമസഭാ നിയോജക മണ്ഡലം (പട്ടികജാതി)13 (പട്ടികവര്‍ഗം)1
സംവരണ ലോക്‌സഭാ മണ്ഡലം2 (അടൂര്‍, ഒറ്റപ്പാലം)
ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നത്: ഇ. കെ. നായനാര്‍
ഏറ്റവും കുറച്ചുകാലം മുഖ്യമന്ത്രിയായിരുന്ന ആള്‍ സി.എച്ച്.മുഹമ്മദ്‌കോയ (51 ദിവസം)
ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിഎ. കെ. ആന്റണി
തുടര്‍ച്ചയായി കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നത് സി. അച്യുതമേനോന്‍ (6 വര്‍ഷം, 4 മാസം, 21 ദിവസം)
ഏറ്റവും കൂടുതല്‍ കാലം മന്ത്രിസ്‌ഥാനം വഹിച്ചത് കെ. എം. മാണി
കേരള ഗവര്‍ണറായിരുന്ന ഏക മലയാളി വി. വിശ്വനാഥന്‍
കൂടുതല്‍ കാലം നിയമസഭാംഗമായിരുന്ന വനിത കെ.ആര്‍. ഗൗരിയമ്മ
കൂടുതല്‍ തവണ മുഖ്യമന്ത്രിയായത് കെ. കരുണാകരന്‍
ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായ വ്യക്‌തി....... കെ. എം. മാണി (11)
നിയമസഭയില്‍ ഏറ്റവും കൂടുതല്‍ തവണ സത്യപ്രതിജ്‌ഞ ചെയ്‌ത വ്യക്‌തി.... കെ. എം. മാണി
ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച വ്യക്‌തി കെ. എം. മാണി
ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സ്‌പീക്കര്‍ പദവി വഹിച്ച വ്യക്‌തി....വക്കം പുരുഷോത്തമന്‍
ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി സ്‌പീക്കര്‍ പദവി വഹിച്ച വ്യക്‌തി... എം. വിജയകുമാര്‍
തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്നതിനെത്തുടര്‍ന്ന് മന്ത്രിസഭ രൂപീകരിക്കാന്‍ കഴിയാതിരുന്നത്1965ല്‍
0 Comments