ലോകത്തിലെ ഏറ്റവും ചെറിയ പക്ഷിയാണ് ഹമ്മിഗ് കുരുവി അഥവാ മുളക്കുരുവി. കിളിയെ പോലെ തന്നെയാണ് കുടും.മിടുക്കനായ പക്ഷി നിരീക്ഷകനും പോലും അത്ര എളുപ്പം തിരിച്ചറിയാന്‍ കഴിയില്ല ഈ കിളിക്കുട്. കുട് ചെറുതാണെന്ന് മാത്രമല്ല കാരണം.മരച്ചില്ലയില്‍ ഇലകള്ക്കിടയിലെ ഉന്നഗിയ ഇലയാണ് ഇതെന്നെ തോന്നു. ശത്രുക്കളെ കളിപ്പിക്കാനുള്ള ഒരു തന്ത്രം കുടി ആണിത്.
ആണ്‍ കിളികള്‍ സാധാരണ കുഉട്ടില്‍ നിന്നും അകന്നു നില്‍ക്കുകയാണ് പതിവ്. കാരണമെന്തെന്നോ? അവയുടെ തിളക്കമുള്ള നിറം ശത്രുക്കളെ ആകര്‍ഷിചെകആം .
കപ്പിന്റെ ആകൃതി ആണ് ഇവയുടെ കുടിനു. കപ്പിന്റെ ആകൃതി ഉള്ള കുട് ഉള്ളിലെപ്പോഴും ചുടു നിലനിര്‍ത്താന്‍ സഹായിക്കും. കപ്പിന്റെ പ്രത്യേക രീതിയിലുള്ള വശങ്ങള്‍ മുട്ടകളും കിളിക്കുഞ്ഞുഗലും താഴേക്ക് വീഴുന്നത് തടയുകയും ചെയും.ചിലന്തി വലകളും പായലുകളും പ്രകൃതി ദത്ത നാരുകളും ഒക്കെ ഉപയോഗിച്ചാണ് കുട് നിര്‍മ്മാണം . ഇവ ഉപയോഗിച്ച് നിര്‍മിക്കുന്ന കുടുകള്‍ വേണമെങ്കില്‍ വലിച്ചു നീട്ടി വലുതാക്കാം എന്നാ ഗുണവും ഉണ്ട്.
കപ്പിന്റെ ആകൃതി ഉള്ള ഈ കുട്ടിലേക്ക് മുകളില്‍ നിന്നും ചിറകുകള്‍ നിയന്ത്രിച്ചു മുളക്കുരുവികള്‍ ലാണ്ട് ചെയുന്നത് കൌതുകമുള്ള കാഴ്ച ആണ്.
1 Comments
മുളക്കുരുവി ആള്‍ കൊള്ളാമല്ലോ..??
ReplyDelete