നാല്‍പ്പത്തിനാലു നദികള്‍ ഒഴുകിയിരുന്ന മരുഭൂമി!
അങ്ങനെ ഒന്നുണ്ടോ?
സംശയിക്കേണ്ട, നമ്മുടെ ഈ കൊച്ചു കേരളത്തെ അടുത്ത തലമുറ ഒരു പക്ഷെ അങ്ങനെ വിശേഷിപ്പിചെന്നിരിക്കും! നമ്മുടെ 'ബുദ്ധിയില്ലായിമ' ഈ മാവേലി നാടിനെ ഒരു മരുഭൂമിയാക്കി മാറ്റുന്ന കാലം വിദുരമല്ല....
കുന്നുകളെല്ലാം ഇടിച്ചുനിരത്തി,
വയലുകളെല്ലാം മണ്ണിട്ട് നികത്തി,
കോണ്ക്രീറ്റ് കെട്ടിടങ്ങളാല്‍ നിറയപ്പെട്ട നമ്മുടെ സ്വന്തം നാട് മരുഭൂമിയായി മാറാതിരിക്കാന്‍ നമ്മളോരോരുത്തരും ശ്രദ്ധി ക്കെണ്ടിയിരിക്കുന്നു.
ആരാണി മണ്‍സൂണ്‍?(Monsoon )
നമ്മുടെ നാട്ടിലേക്കു മഴയുമായി എത്തുന്ന ഈ വിരുന്നുകാരന്‍ കാറ്റിനെയാണ് നാം 'മണ്‍സൂണ്‍' എന്ന് വിളിക്കുന്നത്. ലോകത്ത് പലഭാഗത്തും മണ്‍സൂണ്‍ ഉണ്ട്. എന്നാല്‍, ഇന്ത്യ ഉപഭുകണ്ടാത്തിലെ മണ്‍സൂണ്‍ ആണ് ഏറ്റവും ശക്തമായത്. വളരെ കൃത്യമായി ഇത് നമ്മുടെ നാട്ടില്‍ എത്തുന്നു.'ഇടവപ്പാതിക്ക് മഴയെത്തുമെന്നു നമ്മുക്ക് പണ്ടേ അറിയാമായിരുന്നു. എന്നാല്‍ ഈ രഹസ്യം കണ്ടെത്തിയത് അറബികളായിരുന്നു. ഒരു നിശ്ചിത കാലത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് ശക്തമായ കാറ്റുവീശുമെന്ന് അവര്‍ കണ്ടെത്തി. 'കാലികമായി ഉണ്ടാകുന്ന കാറ്റു ' എന്നാ അര്‍ത്ഥത്തില്‍ അവരതിന് 'മൌസം ' എന്ന പേരിടുകയും ചെയ്തു . 'മൌസം ' ഇംഗ്ലീഷില്‍ എത്തിയപ്പോള്‍ 'മണ്‍സൂണ്‍' ആയി മാറി. വേനല്‍ക്കാലത്ത് തെക്ക് പടിഞ്ഞാറുനിന്നും ശേഷിച്ച കാലം വടക്ക് കിഴയ്ക്ക് നിന്നും വീശുന്ന കാറ്റാന്‍ മണ്‍സൂണ്‍ . ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നമ്മുക്ക് ലഭിക്കുന്ന മഴ തെക്കുപടിഞ്ഞരന്‍ മണ്‍സൂണ്‍ ആണ്. ജൂണ്‍, ജൂലായ് മാസങ്ങളില്‍ കാലവര്‍ഷം ശക്തി പ്രാപിക്കും .ഈ മഴയാണ് നമ്മുടെ നാടിനെ സമ്പല്‍ സമൃധമക്കുന്നതില് മുഘ്യ പാങ്ങ് വഹിക്കുന്നത്.

തുടരും...
0 Comments