മഴയെ വരവേല്‍ക്കാന്‍ ഒരുങ്ങാം
കാലവര്‍ഷം എത്തി കഴിഞ്ഞതോടെ തോടുകളും പുഴാകളും എല്ലാം നിറഞ്ഞു കവിയാന്‍ തുടങ്ങും. കഠിനമായ വേനലിന് ശേഷമുള്ള ഈ മഴ നമ്മെ ഏറെ സന്തോഷിപ്പിക്കുന്നു. മഴ കന്നക്കുന്നതോടെ അത് നമ്മെ കുറേശ്ശെ പേടിപ്പെടുത്തും. നദികള്‍ കര കവിയാന്‍ തുടങ്ങും .വെള്ളപ്പൊക്കം നാടിനെ വിഴുങ്ങും.കടലക്ക്രമണ ക്കെടുതികള്‍....
നാം നിസ്സഹായരായി നോക്കിനില്‍ക്കെ നമ്മുടെ നല്പ്പതിനാല് നദികളിലുടെയും തോടുകളിലുടെയും വെള്ളം ഓടിക്കിതച്ചു കടലിലെത്തും!
വീണ്ടും വേനല്‍ വരുമ്പോഴോ?
കുടിവെള്ളത്തിനായി നാം നാടുനീളെ അലയും.
നമ്മുടെ ഈ നിസ്സഹായതക്ക് എന്താണ് ഒരു പരിഹാരം?
ഇത്തവണ കുട്ടുകാരുടെ ആദ്യ പ്രൊജക്റ്റ് ഇതയിരെക്കട്ടെ.
മഴവെള്ളം സംഭരിക്കാം
കുത്തനെയുള്ള ഭുപ്രക്രിതി കാരണം കേരളത്തില്‍ പെയ്യുന്ന മഴയുടെ ഭുരിഭാഗവും ഉടനെ തന്നെ അറബിക്കടലില്‍ എത്തുന്നു.കോടി ഘന മീറ്റര്‍ വെള്ളമാണ് എല്ലാ നദികളിലും കുടി പ്രതിവര്‍ഷം ഒഴുകി പോകുന്നത്. കുഴല്‍ കിണറുകളും, തുറന്ന കിണറുകളും കുഴിച്ചു ഭുമിക്കടിയിലെ വെള്ളം നാം വന്‍തോതില്‍ പുറത്തെടുക്കുന്നു. കേരളത്തിലെ പദ്ധതി പ്രദേശങ്ങളില്‍ നിന്നെല്ലാം വൈദ്യുതി ഉല്‍പാദാനത്തിനു ശേഷം വെള്ളം പാഴായി പോകുകയാണ്. ഇവ ഫലപ്രദമായി ഉപയോഗിക്കാന്‍ ഇപ്പോള്‍ സംവിധാനം ഒന്നുമില്ല. മഴക്കാലത്ത് മണ്ണിലിറങ്ങി ചെല്ലുന്ന മഴ വെള്ളത്തിന്റെ അളവ് കുറയുന്നതാണ് കിണറുകളിലെ വെള്ളം കുറയുന്നതിനും വേനല്‍ ക്കാലത്ത് ജലക്ഷാമം രുക്ഷമാകുന്നതിനും കാരണം.
ചിത്രം:കടപ്പാട് മിഴിചെപ്പു ബ്ലോഗ്
ഭുമിയെ തണുപ്പിക്കാന്‍ വാട്ടര്‍ടാങ്ങുകള്‍
മഴ വെള്ള സംരക്ഷണത്തിന് ഏതെല്ലാം മാര്‍ഗങ്ങള്‍ നമ്മുക്ക് സ്വെകരിക്കാന്‍ കഴിയും?കുട്ടുകാരുടെ പ്രോജക്ടിലെ ഏറ്റവും പ്രടനപ്പെട്ട ഒന്നാണിത്.
മഴവെള്ളം സംഭരിക്കാന്‍ - തുറസ്സായ സ്ഥലങ്ങളില്‍ നീര്‍ക്കുഴികള്‍ നിര്‍മ്മിച്ച് മണ്ണിലേക്ക് വെള്ളം ഇറക്കാം, തട്ടുതട്ടായുള്ള കൃഷിരീതി, കല്ലും മണ്ണും കൊണ്ടുള്ള ബണ്ട് നിര്‍മ്മാണം വിവിധ സസ്യ ആവരണങ്ങള്‍ കൊണ്ടുള്ള മേലാവരണം എന്നിവ നല്‍കി ഉപരിതല നീരൊഴുക്ക് കുറക്കുകയും ജലാഗരണ ശേഷി കുട്ടുകയും ചെയ്യാം. കൊണ്ക്രെറ്റ് ഇട്ട മുറ്റങ്ങളില്‍ വീഴുന്ന വെള്ളം പ്രത്യേക നീര്‍ക്കുഴികള്‍ വഴി മണ്ണിലേക്ക് ഇറക്കിവിട്ടു ജലാഗരണ ശേഷി കുട്ടാം.
തുടരും.....
Subscribe to കിളിചെപ്പ് by Email
0 Comments