നായയുടെ വാലിലെ അസ്ഥികളുടെ പ്രത്യേകതയാണ് അത് . വല നിര്‍മിച്ചിരിക്കുന്ന കശേരുക്കള്‍ ഒന്നിനൊന്നു ബന്ധിപ്പിക്കുന്ന ലിഗ്മെന്റിന്റെ ഘടന അങ്ങനെയാണ്. സാധാരണഗതിയില്‍ , ഈ ലിഗ്മെന്ടുകള്‍ മുറുകി നില്‍ക്കുമ്പോഴാണ് നായയുടെ വാല്‍ വളഞ്ഞു പോകുന്നത്. കുഴാലിട്ടു കുഴാല്‍ പുറത്തെടുക്കുമ്പോഴും ഈ സ്വഭാവം മാറുന്നില്ല. അതുകൊണ്ട് വീണ്ടും വാല്‍ വളഞ്ഞിരിക്കും.
എന്നാല്‍ ലിഗ്മെന്റിനു ഈതെങ്ങിലും തരത്തില്‍ തളര്‍ച്ച ഉണ്ടായാല്‍ നായയുടെ വാല്‍ അല്പം നിവര്‍ന്നു നില്‍ക്കും. ഉദാഹരണത്തിന് ചികിത്സയുടെ ഭാഗമായി മയക്കു മരുന്ന് കുത്തിവെച്ചാല്‍ , മയക്കുമരുന്നിന്റെ സ്വാദീനഭലമായി ലിഗ്മെന്റിനു തളര്‍ച്ച വരുമ്പോള്‍ വാല്‍ സ്വല്പം നിവര്‍ന്നു നില്‍ക്കും.
അടുത്ത ലക്കം: ഇലയോ ചെടിയോ ആദ്യം ഉണ്ടായതു?
Subscribe to കിളിചെപ്പ് by Email
1 Comments
...എന്തൊരു ചോദ്യമാണത്?... എന്തൊരു ഉത്തരമാണത്?...
ReplyDeleteനായയുടെ വാൽ വളഞ്ഞത് എന്തെങ്കിലും തരത്തിൽ താങ്കളെ ബാധിക്കുന്നുണ്ടോ?..ഒരു രസത്തിന്.. ചുമ്മാ ചോദിച്ചതാണ്....
നായയുടെ വാൽ നീണ്ടിരുന്നാൽ ഒരു രസവും ഉണ്ടാകില്ല..
ഓരോന്നിനും അതാതിന്റെ സൗന്ദര്യം!
താങ്കളുടെ ഉത്തരവും ചോദ്യവും വിജ്ഞാനം പകരുന്നതാണ്..
...ഭാവുകങ്ങൾ നേരുന്നു..