ഒച്ചിനു ഒരു കാലാണ് ഉള്ളത്.ഒച്ചുകള്‍ക്ക് പ്രധാനമായും തല,ഉടല്‍ (visceral mass),കാല്‍പാദം എന്നിവ ചേര്‍ന്ന ശരീരമാണ് ഉള്ളത്. ഇവ മോളസ്ക എന്ന ജന്തുവിഭാഗത്തില്‍ പെടുന്നു. കടല്‍,കര,ശുദ്ധ ജലം എന്നിവിടങ്ങളില്‍ ഒച്ചുകള്‍ വസിക്കുന്നു. ഒച്ചുകള്‍ക്ക് കേള്‍വി ശക്തി ഇല്ല. ഇവക്കു സ്പര്‍ശന ശക്തി കുടുതല്‍ ആണ്. ഘ്രാണ ശക്തിയും ഉണ്ട്. സാധാരണ കരയോച്ചു മുന് മിനിട്ട് കൊണ്ട് രണ്ടു അടി സഞ്ചരിക്കുന്നു.ആഫ്രിക്കന്‍ കര ഒച്ചുകള്‍ ആണ് വലിപ്പത്തില്‍ ഒന്നാം സ്ഥാനത്ത്.
0 Comments