കൊച്ചടിവച്ച് വരിവരിയായ്
വന്നൂ കോഴിപ്പട്ടാളം
മുറ്റം നിറയെ ചിക്കീം മാന്തീം
ഓടി വരുന്നു പട്ടാളം
മുമ്പിൽ തള്ളക്കോഴിം പിന്നെ
പിറകിൽ കോഴിക്കുട്ട്യോളും
കീയോം കീയോം പാട്ടും പാടി
എത്തി കോഴിപ്പട്ടാളം !
കൊച്ചടിവച്ച് വരിവരിയായ്
വന്നൂ കോഴിപ്പട്ടാളം
മുറ്റം നിറയെ ചിക്കീം മാന്തീം
ഓടി വരുന്നു പട്ടാളം
മുമ്പിൽ തള്ളക്കോഴിം പിന്നെ
പിറകിൽ കോഴിക്കുട്ട്യോളും
കീയോം കീയോം പാട്ടും പാടി
എത്തി കോഴിപ്പട്ടാളം !
2 Comments
കൊള്ളാം
ReplyDeleteകൊള്ളാം കേട്ടോ. നല്ല രസമായിട്ടുണ്ട് കോഴിപ്പട്ടാളത്തിന്റെ വരവ്
ReplyDelete