റ
പറ നിറയുമ്പോൾ നിറപറ
നിറപറയെന്നാൽ ഒരു പറ
ഒരു പറ ഇരു പറ നെല്ലറ
നെല്ലറ നാലര പൊന്നറ
ന
നല്ലതു കാണാൻ കണ്ണുണ്ട്
നല്ലതു മാത്രം കാണുക നാം
നല്ലതു കേൾക്കാൻ കാതുണ്ട്
നല്ലതു മാത്രം കേൾക്കുക നാം
നന്മ നിറഞ്ഞൊരു മനസ്സുണ്ടെങ്കിൽ
നാടിനു നല്ലതു ചെയ്യുക നാം
ര
ചീര നല്ല ചീര
എന്തു നല്ല ചീര
പേര നല്ല പേര
മധുരമുള്ള പേര
0 Comments