ബ്രസീലിലെ ഏറോക്കേറിയ കാടുകളിൽ നിന്ന് മൂന്നിനം 'Fast Worm'മുകളെ കണ്ടെത്തി. നല്ല സ്വർണ്ണ നിറത്തിൽ പുള്ളി നിറമുള്ള ഒന്നാണ് ഇവയിൽ പ്രധാനി. അതുകൊണ്ടു തന്നെ ഇതിന്റെ പേര് 'ക്രേറ്റ ഓറിയോ മക്കുലേറ്റ' എന്നാണ്. ഇനിയും ധാരാളം ജീവികളെ പ്രത്യേകിച്ച് Fast Wormകളെ കണ്ടെത്താൻ കഴിയും. പരിസ്ഥിതി പഠനത്തിന് വളരെയധികം സഹായിക്കുന്ന ഒരു ജീവിയാണ് Fast Wormകൾ
0 Comments