വെളുവെളുവെളുവേളെ മുത്തുമണി
കറുകറുകറുകറുഴുന്നുമണി
ചെറുചെറുചെറുചെറു പയറുമണി
കടുകടുകടുകടു കടുകുമണി
മണിമണിയിങ്ങനെ
പലമണി ചേർന്നാൽ
പണി പണി,യെണ്ണാൻ നല്ല പണി
കടപ്പാട് :- ബാലരമ
കറുകറുകറുകറുഴുന്നുമണി
ചെറുചെറുചെറുചെറു പയറുമണി
കടുകടുകടുകടു കടുകുമണി
മണിമണിയിങ്ങനെ
പലമണി ചേർന്നാൽ
പണി പണി,യെണ്ണാൻ നല്ല പണി
കടപ്പാട് :- ബാലരമ
0 Comments