Header Ads Widget

സാമൂതിരിയുടെ കിരീടധാരണം

ഒരേ ഭാഷ, ഒരേ സംസ്കാരം, എന്നിട്ടും കേരളം മൂന്നായി വേർതിരിഞ്ഞു കിടക്കുകയായിരുന്നു. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെയായിരുന്നു ആ വിഭജനം. ഐക്യകേരളത്തിനായി ഒട്ടേറെ പ്രക്ഷോഭങ്ങൾ അലയടിച്ചുയർന്നു. ഒടുവിൽ 1949 ജൂലൈ ഒന്നിന് തിരു-കൊച്ചി സംസ്ഥാനവും 1956 നവംബർ ഒന്നിന് കേരള സംസ്ഥാനവും രൂപം കൊണ്ടു. കേരളപ്പിറവി ദിനത്തിൽ കേരള ചരിത്രത്തിലെ പഴയ ചില ഏടുകൾ പരിചയപ്പെടാം
സാമൂതിരിയുടെ കിരീടധാരണം
"ബ്രാഹ്മണരെയും പശുക്കളെയും സംരക്ഷിച്ചുകൊള്ളാം" എന്ന് പ്രതിജ്ഞയെടുത്തു കൊണ്ടായിരുന്നു  കോഴിക്കോട് സാമൂതിരിമാർ കിരീടധാരണം നടത്തിയിരുന്നത്

Post a Comment

0 Comments