സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ SSLC/+2 HSE/VHSE തലങ്ങളിൽ പഠിച്ചു എല്ലാ വിഷയങ്ങളും A+ നേടിയ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് ₹ 10,000/- രൂപ നൽകുന്നതിനായി Prof. Joseph Mundesseri Scholarship Award ന് അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2018 സെപ്റ്റംബർ 10
നിബന്ധനകൾ
2018 മാർച്ചിൽ പരീക്ഷ എഴുതി ഫുൾ +A നേടിയ SSLC/+2 HSE/VHSE വിദ്യാർഥികൾ ആയിരിക്കണം
ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥി/വിദ്യാർത്ഥിനി ആയിരിക്കണം (മുസ്‌ലിം/ക്രിസ്ത്യൻ/ബുദ്ധ/പാഴ്സി/ജൈന)
ജനനം കൊണ്ട് കേരളീയർ ആയിരിക്കണം
അപേക്ഷകർ BPL കുടുംബത്തിൽ പെട്ടവരോ 8 ലക്ഷത്തിൽ താഴെ വരുമാനമുള്ള നോൺ ക്രീമിലെയർ APL വിഭാഗത്തിൽ പെട്ടവരോ ആയിരിക്കണം.
അപേക്ഷ സമർപ്പിക്കുമ്പോൾ താഴെ പറയുന്നവ ഉണ്ടെന്ന് ഉറപ്പ് വരുത്തണം
🎙 Passport Size Photo
🎙 Income Certificate
🎙 Nativity Certificate
🎙 Community/Minority Certificate
🎙 Non – Creamy layer Certificate
🎙 Copy of SSLC/+2/VHSE Certificate
🎙 Copy of Bank Account passbook
🎙 Aadhar Copy
🎙 Ration Card copy

0 Comments