മൈക്കലാഞ്ചലോ

Share it:
Last Judgement, Michelangelo

Michelangelo
റ്റാലിയൻ ചിത്രകാരനാണ് മൈക്കലാഞ്ചലോയും ഇറ്റലിയിലെ കാപ്രാസാണ് ജന്മദേശം. 1475 മുതൽ 1564 വരെയാണ് ജീവിതകാലം. ചിത്രകാരൻ മാത്രമല്ല ശിൽപ്പിയും കവിയുമായിരുന്നു മൈക്കലാബ കന്യാമറിയം ക്രിസ്തുവിന്റെ ജഡം മടിയിൽ താങ്ങിപിടിച്ചിരിക്കുന്നത് ചിത്രീകരിക്കുന്ന ഈ ശിൽപ്പം ഒറ്റ മാർബിൾ കട്ടയിൽ രണ്ടു വർഷംകൊണ്ടാണ് മൈക്കലാഞ്ചലോ പൂർത്തിയാക്കിയത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് ഈ ശിൽപ്പം സ്ഥാപിച്ചിരിക്കുന്നത്. 1972-ൽ ഒരു മനോരോഗി ഈ ശിൽപ്പം തകർക്കാൻ ശ്രമിച്ചിരുന്നു. ഒ.എൻ.വിയുടെ മൈക്കലാഞ്ചലോ, മാപ്പ് എന്ന കവിത കൂട്ടുകാർ വായിക്കണേ. അന്ത്യവിധി മൈക്കലാഞ്ച ലോയുടെ പ്രശസ്ത പെയിന്റിങ്ങാണ്. വത്തിക്കാനിലെ സിസ്റ്റയിൽ ചാപ്പലിലെ അൾത്താരയിലാണ് അന്ത്യവിധി (ദി ലാസ്കറ്റ് ജഡ്ജ്മെന്റ്) ചിത്രീകരിച്ചിരിക്കുന്നത്.
Michelangelo's Pietà
Share it:

വ്യക്തികള്‍

Post A Comment:

0 comments: