ഏറ്റവും കൂടുതല്‍ സ്‌ഥാനാര്‍ത്ഥികള്‍ |
ഇന്ത്യയില്‍ നടന്നിട്ടുള്ള തെരഞ്ഞെടുപ്പുകളില്‍ വച്ചേറ്റവും കൂടുതല്‍ സ്‌ഥാനാര്‍ത്ഥികള്‍ മത്സരിച്ചിട്ടുള്ള അസംബ്ലി മണ്ഡലമേതാണെന്നറിയാമോ? തമിഴ്‌നാട്ടിലെ മോദക്കുറിച്ചി. 1996ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍നിന്ന് മത്സരിച്ചത് 1033 സ്‌ഥാനാര്‍ത്ഥികളാണ്. വോട്ടുചെയ്യാനുള്ള ബാലറ്റ്‌പേപ്പര്‍ ഒരു ബുക്ക്‌ലെറ്റ്‌പോലെയായിരുന്നു തയാറാക്കിയിരുന്നത്. |
0 Comments