വാല്‍ നക്ഷത്രങ്ങള്‍ (ധൂമകേതു) ഇനിയും വരും! [ commets]

Share it:

1818-ല്‍ കണ്ടെത്തിയ ക്രോമ്മലിന്‍ വാല്‍നക്ഷത്രം 1984-ല്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. 2061-ല്‍ വീണ്ടും കാണപ്പെടും.

1979-ല്‍ കണ്ടെത്തിയ റസ്സന്‍-1 നെ 1985- ലും 2006- ലും വീണ്ടും കാണാനായി.

ക്രിസ്‌തുവിന്‌ മുമ്പ്‌ 240-ല്‍ ആദ്യമായി കണ്ടെത്തിയ ഹാലി ധൂമകേതു 1986-ല്‍ വീണ്ടും പ്രത്യക്ഷമായി. അടുത്ത സന്ദര്‍ശനം 2061-ല്‍.

1847-ല്‍ കണ്ടുപിടിച്ച ബ്രോര്‍സെന്‍ മെര്‍ക്കാഫ്‌ 1989-ല്‍ വീണ്ടും ദൃശ്യമായി. 2059-ല്‍ ആയിരിക്കും അടുത്ത സാന്നിധ്യം.

1939-ല്‍ കണ്ടെത്തിയ വൈശാല -1 നെ 1993-ലും 2004-ലും വീണ്ടും കാണാന്‍ സാധിച്ചു.

1933-ല്‍ ആദ്യമായി കണ്ട വിപ്പിള്‍ -1നെ 1994-ല്‍ വീണ്ടും ദൃശ്യമായി.

അരെന്റ്‌ റിഗോക്‌സ് ധൂമകേതുവിനെ 1951-ല്‍ കണ്ടെത്തി. 1998--ലും 2005-ലും വീണ്ടും പ്രത്യക്ഷമായി.

1843-ല്‍ കണ്ടുപിടിച്ച ഫായേ ധൂമകേതു 1999- ലും 2006- ലും വീണ്ടും പ്രത്യക്ഷമായി.

1884-ല്‍ കണ്ടെത്തിയ വുള്‍ഫ്‌ 2000-ല്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. 2009 ലാണ്‌ അടുത്ത വരവ്‌.

ഡി-ആന്‍ ടെസ്‌റ്റ് ധൂമകേതുവിനെ 1851-ല്‍ കണ്ടെത്തി. 2002-ല്‍ വീണ്ടും പ്രത്യക്ഷപ്പെട്ട ഈ ധൂമകേതു 2008-ല്‍ വീണ്ടും ഭൂമി സന്ദര്‍ശിക്കും.
Share it:

വാല്‍ നക്ഷത്രങ്ങള്‍

Post A Comment:

0 comments: