2. കുമരകം പക്ഷിസങ്കേതം - കോട്ടയം, കേരളം 3. സുല്‍ത്താന്‍പൂര്‍ - ഹരിയാന 4. തട്ടേക്കാട് പക്ഷിസങ്കേതം - എറണാകുളം, കേരളം. 5. പൂക്കളുടെ താഴ്‌വര (വാലി ഓഫ് ഫ്‌ളവേഴ്‌സ്) - ചമോലി ജില്ല, ഉത്തരാഞ്ചല്‍ 6. കൗണ്ടിന്യ പക്ഷിസങ്കേതം - ചിറ്റൂര്‍, ആന്‌ധ്രപ്രദേശ് 7. കാവല്‍ സാങ്‌ച്വറി - മഞ്ചേരിയല്‍, ആന്‌ധ്രപ്രദേശ് 8. കിന്നരസാനി - ഖമാം, ആന്‌ധ്രപ്രദേശ് 9. കൊല്ലേരു പക്ഷിസങ്കേതം - വിജയവാഡ, ആന്‌ധ്രപ്രദേശ് 10. മഞ്ചിറ പക്ഷിസങ്കേതം - ഹൈദരാബാദ്, ആന്‌ധ്രപ്രദേശ് 11. നീലപട്ടു പക്ഷിസങ്കേതം - നെല്ലൂര്‍, ആന്‌ധ്രപ്രദേശ് 12. സോനായ് രൂപ - സോനിത്‌പൂര്‍, അസം 13. ഫ്‌ളമിങോ കോളനി - ഖവ്‌ദ, ഗുജറാത്ത് 14. നള്‍സരോവര്‍ പക്ഷിസങ്കേതം - അഹമ്മദാബാദ്, ഗുജറാത്ത് 15. പോര്‍ബന്തര്‍ പക്ഷിസങ്കേതം - പോര്‍ബന്തര്‍, ഗുജറാത്ത് 16. വേല്‍വാദര്‍ പക്ഷിസങ്കേതം - ഭാവ്‌നഗര്‍, ഗുജറാത്ത് 17. ഒവേര - പഹല്‍ഗാം, ജമ്മുകാശ്‌മീര്‍ 18. രംഗംതിട്ടു പക്ഷിസങ്കേതം - മൈസൂര്‍, കര്‍ണാടക 19. കടലുണ്ടി പക്ഷിസങ്കേതം - കടലുണ്ടി, കേരളം 20. നവാബ്‌ഗഞ്ച് പക്ഷിസങ്കേതം - ലക്‌നൗ, ഉത്തര്‍പ്രദേശ് |
0 Comments