ജി. ശങ്കരക്കുറുപ്പ് (1901 - 1978)
|
ച്ചു. പ്രധാന കൃതികള്‍: സാഹിത്യകൗതുകം (4 ഭാഗങ്ങള്‍), സൂര്യകാന്തി, നവാതിഥി, നിമിഷം, ഇതളുകള്‍, ഓടക്കുഴല്‍ തുടങ്ങിയ കാവ്യസമാഹാരങ്ങളും സന്ധ്യ, ഇരുട്ടിനുമുമ്പ് എന്നീ നാടകങ്ങളും രാജനന്ദിനി, ഹരിശ്ചന്ദ്രന് എന്നീ കഥകളും ടിപ്പു, ഹൈദരാലി തുടങ്ങിയ ജീവചരിത്രങ്ങളും പ്രധാന കൃതികളില്‍ ഉള്‍പ്പെടുന്നു. ഇളംചുണ്ടുകള്‍, ഓലപ്പീപ്പി, കാറ്റേവാ കടലേവാ എന്നീ ബാലകവിതാസമാഹാരങ്ങളും ഇദ്ദേഹത്തിന്റെ സംഭാവനകളാണ്. ഗദ്യോപഹാരം, ജിയുടെ ഗദ്യലേഖനങ്ങള്‍ എന്നിവ മലയാളത്തിലെ ഇരുത്തംവന്ന ഗദ്യശൈലിക്കുദാഹരണങ്ങളാണ്. ജി.യുടെ ആത്മകഥയാണ് ഓര്‍മയുടെ ഓളങ്ങളില്‍.വിശ്വദര്ശനത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും (1963) കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. ഓടക്കുഴല്‍ എന്ന കാവ്യസമാഹാരത്തിന് ആദ്യത്തെ ജ്ഞാനപീഠ സമ്മാനം (1966) ലഭിച്ചു. ജാനപീഠ സമ്മാനമായി ലഭിച്ച തുകയില്‍ ഒരു ഭാഗംകൊണ്ട് ഓടക്കുഴല്‍ അവാര്‍ഡ് എന്ന സാഹിത്യ സമ്മാന പദ്ധതി ഏര്‍പ്പെടുത്തി. 1967-ല്‍ സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ് ലഭിച്ചു. കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. പത്മഭൂഷണ്‍ ബഹുമതിക്കും അര്‍ഹനായി. 1968ല്‍ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. 1978 ഫെബ്രുവരി 2ന് അന്തരിച്ചു.
എസ്.കെ. പൊറ്റെക്കാട്ട് (1913 - 1982)
|
തകഴി ശിവശങ്കരപ്പിള്ള (1912 - 1999)
|
എം.ടി. വാസുദേവന്‍ നായര്‍
|
ജ്ഞാനപീഠം (സാഹിത്യം) (1965-2006)
1. 1965.......... ജി. ശങ്കരക്കുറുപ്പ് ............................................ മലയാളം
2. 1966.......... താരാശങ്കര്‍ ബന്ദോപാധ്യായ.........................ബംഗാളി
3. 1967.......... കെ.വി. പുട്ടപ്പ..........................................................കന്നട
4...1967......... ഉമാശങ്കര്‍ ജോഷി...........................................ഗുജറാത്തി
5. 1968.......... സുമ്രിതാനന്ദന് പന്ത് ............................................ഹിന്ദി
6. 1969.......... ഫിറക്ഗോരഖ്പുരി.................................................ഉറുദു
7. 1970.......... ഡോ. വി. സത്യനാരായണ..............................തെലുങ്ക്
8. 1971.......... ബിഷ്ണു ഡേ....................................................ബംഗാളി
9. 1972.......... രാംധാരി സിംഗ് ദിന്‍കര്‍........................................ഹിന്ദി
10.1973......... ഡി.ആര്. ബേന്ദ്രെ...................................................കന്നട
11.1973......... ഗോപിനാഥ് മൊഹന്തി............................................ഒറിയ
12.1974......... വി.എസ്. ഖണ്ഡേക്കര്‍.........................................മറാഠി
13.1975......... പി.വി. അഖിലാണ്ഡം (അഖിലന്).....................തമിഴ്
14.1976......... ആശാപൂര്‍ണ്ണാദേവി.......................................... ബംഗാളി
15.1977......... കെ. ശിവരാമകാരന്ത്............................................ കന്നട
16.1978........ എസ്. എച്ച്. വാത്സ്യായന് (അജ്ഞേയ്)........ ഹിന്ദി
17.1979......... ബി. കെ. ഭട്ടാചാര്യ...........................................അസമിയ
18.1980......... എസ്.കെ. പൊറ്റെക്കാട്ട്...................................മലയാളം
19.1981......... അമൃതാപ്രീതം...................................................പഞ്ചാബി
20.1982......... മഹാദേവി വര്‍മ്മ......................................................ഹിന്ദി
21.1983......... ഡോ. മാസ്തിവെങ്കിടേശ അയ്യങ്കാര്‍..................കന്നട
22.1984......... തകഴി ശിവശങ്കരപ്പിള്ള.....................................മലയാളം
23.1985......... പന്നലാല്‍ പട്ടേല്‍..........................................ഗുജറാത്തി
24.1986......... സച്ചിദാനന്ദ റൗത്റോയി........................................ഒറിയ
25.1987......... വി. വി. ശിര്വാദ്കര്................................................മറാഠി
26.1988......... ഡോ. സി. നാരായണ റെഡ്ഡി......................തെലുങ്ക്
27.1989......... ഖുറാത്തുല്‍ ഐന്‍ ഹൈദര്‍.................................ഉറുദു
28.1990......... വിനായ്ക് കൃഷ്ണഗോകക്.................................കന്നട
29.1991......... സുഭാഷ് മുഖോപാധ്യായ................................ബംഗാളി
30.1992......... നരേഷ്മേത്ത............................................................ഹിന്ദി
31.1993......... സീതാകാന്ത് മഹാപത്ര..........................................ഒറിയ
32.1994......... ഡോ. യു. ആര്. അനന്തമൂര്‍ത്തി.........................കന്നട
33.1995......... എം.ടി. വാസുദേവന്‍ നായര്‍...........................മലയാളം
34.1996......... മഹാശ്വേതാദേവി...............................................ബംഗാളി
35.1997......... അലിസര്‍ദാര്‍ ജഫ്രി.................................................ഉറുദു
36.1998......... ഗിരീഷ് കര്‍ണാഡ്..................................................കന്നട
37.1999......... നിര്‍മ്മല്‍ വര്‍മ്മ .......................................................ഹിന്ദി
38.1999......... ഗുര്‍ദയാല്‍ സിംഗ്.............................................പഞ്ചാബി
39.2000......... ഇന്ദിരാഗോസ്വാമി............................................അസമിയ
40.2001......... രാജേന്ദ്രകേശലാല് ഷാ...............................ഗുജറാത്തി
41.2002......... ഡി. ജയകാന്തന്‍.......................................................തമിഴ്
42.2003......... വിന്ദകരന്ദിക്കര്.........................................................മറാഠി
43.2004......... റഹ്മാന് റാഹി....................................................കശ്മീരി
44.2005......... കുന്‍വര്‍ നാരായണന്............................................ഹിന്ദി
45.2006......... രവീന്ദ്ര കോല്‍ക്കര്‍..........................................കൊങ്കണി
46.2006......... സത്യവ്രത ശാസ്ത്രി....................................സംസ്കൃതം
1 Comments
നല്ലത്
ReplyDelete