മനുഷ്യനു അടുത്തു അറിയാവുന്ന ഒരു ശല്യക്കാരന്‍ ജീവി ആണ് പേന്‍. മനുഷ്യരുടെയും മൃഗങ്ങളുടെയും എല്ലാം ശരീരത്തില്‍ ആണ് ഇവ വളരുന്നത്. താമസമാക്കിയ ജീവിയുടെ ശരീരത്തിലെ രക്തം ഉഉറ്റി കുടിക്കുക ആണ് പേന്‍ ചെയ്യുന്നത്. ഇവയില്‍ ലോകത്താകെ ഏതാണ്ട് ..... ഓളം വര്‍ഗങ്ങളില്‍ പെട്ട പേനുകള്‍ ഉണ്ട്.
പിന്‍ ഭാഗം അല്പം പരന്നിരിക്കുന്ന ശരീരഖടന ആണ് പേന് ഉള്ളത്. വെള്ള, കറുപ്പ് എന്നി നിറങ്ങളില്‍ ഇവ ഉണ്ട്. തലയിലെ സ്പര്‍ശനികള്‍ വളരെ ചെറുതാണ്.കണ്ണുകളും തീരെ ചെറുതാണ്. ചില ഇനങ്ങള്‍ക്ക് കണ്ണുകള്‍ ഉണ്ടാവില്ല. കാലുകളില്‍ ബലമുള്ള നഖം ഉണ്ടായിരിക്കും.
രക്തം കുടിക്കാതെ ഇവക്കു ജീവിക്കാന്‍ കഴിയില്ല. മറ്റു വിറ്റാമിനുകള്‍ ഇവ ബാക്ടിരിയ കളില്‍ നിന്നും ആണ് ഇവ സ്രീകരിക്കുന്നത്.
0 Comments