Header Ads Widget

മഴ




  1. ഇന്ത്യയില്‍ മഴ ലഭിക്കുനത് മണ്‍സൂണ്‍ കാറ്റു കളില്‍ നിന്നാണ്.
  2. ഭൂമിയുടെ ഉപരിതലത്തില്‍ എത്തും മുന്‍പേ തന്നെ മഴത്തുള്ളി ബാഷ്പീകരിച്ചു പോകുന്നതാണ് മേഘതുഷാരം.
  3. മരുഭൂമികളില്‍  ആണ് മേഘതുഷാരം കാണുന്നത്.
  4. ജലത്തിന്‍റെ ഏറ്റവും ശുദ്ധമായ രൂപമാണ് മഴവെള്ളം. 
  5. ഒരു മഴത്തുള്ളി ശരാശരി വ്യാസം 0.02 ഇന്ജു മുതല്‍  0.25 ഇന്ജു വരെ ആണ്.

Post a Comment

0 Comments