കേരള സംസ്ഥാന ഐ.ടി മിഷന്‍റെ ഒരു സംരംഭമായ പടവുകള്‍ എന്ന വെബ്സൈറ്റ് ആണ് ഈ പംക്തിയില്‍ പരിചയപ്പെടുത്തുന്നത്.തൊഴില്‍, വിദ്യാഭ്യാസം,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദുര വിദ്യാഭ്യാസം, അഭിരുചി പരീക്ഷകള്‍, പ്രവേശന മത്സര പരീക്ഷകള്‍, സ്കോളര്‍ഷിപ്പുകളും വായ്പകളും , വിജയകരമായ തൊഴില്‍ ജീവിതം, റീക്രുട്ടുമെന്‍റ് ഏജന്‍സികള്‍, സ്വയംതൊഴില്‍, വിദഗ്ധര്‍ സംസാരിക്കുന്നു, നാടിനെ അറിയുക, മികവിന്‍റെ കേന്ദ്രങ്ങള്‍, സോഫ്റ്റ് സ്കില്‍സ് ഇനി വിഭാഗങ്ങളിലായി ഓളം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു.
0 Comments