ലോകത്തുള്ള ജീവികളിൽ ഏറ്റവും ബുദ്ധിശാലികൾ ആരാണ്? അതു മനുഷ്യരാണ്. സംശയം വേണ്ട. മനുഷ്യർ കഴിഞ്ഞാൽ തൊട്ടു താഴെ നില്കുന്ന ജീവിയോ?? കുരങ്ങു വർഗത്തിൽ പെട്ട ചിമ്പാൻസി. ഏറ്റവും വേഗത്തിൽ കാര്യങ്ങൾ മനസ്സിലാക്കുന്ന വിഭാഗമാണ് ഇവർ. ചിമ്പാൻസി കഴിഞ്ഞാൽ തൊട്ടു താഴെ കുരങ്ങു വർഗത്തിൽ പെട്ട ആൾക്കുരങ്ങായ ഗൊറില്ലയാണ്. ഗൊറില്ലയേക്കാൾ സാമർത്ഥ്യം കുറഞ്ഞതോ അതാണ് കുരങ്ങു വർഗത്തിൽ പെട്ട ഒറാങ്-ഒട്ടാൻ. അടുത്ത സ്ഥാനം ആർക്കാണ് ? കുരങ്ങു വർഗത്തിൽ പെട്ട ബബൂണ്‍, വലിയ ദേഹമുള്ള കുരങ്ങുകലാണ് ഇത്. തൊട്ടു താഴെയുള്ള സ്ഥാനം ആർക്കാണ് ? അതാണ് ഗിബ്ബണ്‍, നീണ്ട കൈകളുള്ള കുരങ്ങുകളാണ് ഇവ. ഇന്നി ഏഴാം സ്ഥാനത്ത് വരുന്നത് ആരാണ്? അത് സാധാരണ കുരങ്ങുകളാണ്.
മേല്പറഞ്ഞ തരത്തിലുള്ള കുരങ്ങു വർഗങ്ങൾക്ക് ശേഷം എട്ടാം സ്ഥാനത്ത് വരുന്നതാണ് ചെറിയ പല്ലുകളുള്ള തിമിംഗലങ്ങൾ! ഇവയ്ക്കു താഴെ ഡോൾഫിൻ മത്സ്യങ്ങൾ. ഡോൾഫിൻ കഴിഞ്ഞാൽ സാമർത്ഥ്യമുള്ള മൃഗമാണ് ആന. ആനകൾക്ക് താഴെയുള്ള സ്ഥാനത്താണ് പന്നികൾ.

0 Comments